പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ടു ഞാന്‍ ചെയ്ത ചില സിനിമകള്‍ ഹിറ്റായിട്ടുണ്ട്, അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്, ഞങ്ങള്‍ക്ക് രണ്ടുപേരും ചേര്‍ന്ന് തീരുമാനം എടുത്താലും ചിലപ്പോള്‍ പരാജയം സംഭവിക്കാറുണ്ട്; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലായി വൈറലായി മാറാറുണ്ട്. മാത്രമല്ല, തന്റെ സിനിമ തെരഞ്ഞെടുപ്പുകളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് കുഞ്ചാക്കോ ബോബന്.
‘അഞ്ചാം പാതിര’ പോലെ വലിയ ഒരു ഹിറ്റ് സിനിമ ചെയ്തു കുഞ്ചാക്കോ ബോബന് ഒരു മുന്‍നിര ഹീറോ എന്ന നിലയില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരമെന്ന നിലയില്‍ കൈയ്യടി നേടുകയാണ്.
തന്റെ സിനിമകള്‍ തെരെഞ്ഞെടുപ്പുക്കുന്നതില് ഭാര്യ പ്രിയയ്ക്കുള്ള പങ്കിനെക്കുറിച്ചും ഭാര്യ ഒക്കെ പറഞ്ഞിട്ട് ചെയ്ത സിനിമകള്‍ ജയവും പരാജയവുമായി മാറിയതിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ.
‘എന്റെ സിനിമകളുടെ കാര്യത്തില്‍ ഭാര്യ പ്രിയ ഇടപെടാറില്ല. പക്ഷേ അഭിപ്രായം ചോദിക്കാറുണ്ട്. പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ടു ഞാന്‍ ചെയ്ത ചില സിനിമകള്‍ ഹിറ്റായിട്ടുണ്ട്. അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് രണ്ടുപേരും ചേര്‍ന്ന് തീരുമാനം എടുത്താലും ചിലപ്പോള്‍ പരാജയം സംഭവിക്കാറുണ്ട്. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ സിനിമകളുടെ കാര്യത്തില്‍ ഭാര്യയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖ പരിപാടിയില്‍ മറുപടി പറയുകയായിരുന്നു താരം .
‘ആറാം പാതിര’, ‘നീലവെളിച്ചം’, ‘മറിയം ടെയ്ലെഴ്സ്’ എന്നിവയാണ് വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന് സിനിമകള്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവുമാണ്’ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബന് ചിത്രം.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...