Connect with us

വാക്സിന്‍ കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്തുകൊണ്ട്; ചോദ്യവുമായി ഫര്‍ഹാന്‍ അക്തര്‍

News

കോവിഷീല്‍ഡ് വാക്സിന്‍ കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യവുമായി ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണത്തിനു പിന്നാലെ നിരവധി പേരാണ് ഇത് ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ വാക്സിന്റെ വിലയില്‍ വന്ന വ്യത്യാസത്തെ തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.

ഇന്നലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ വില പുറത്തുവിട്ടത്. കേന്ദ്രത്തിന് 150 രൂപക്ക് ലഭിക്കുന്ന വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്കാണ് ലഭിക്കുന്നത്.

More in News

Trending

Recent

To Top