Malayalam
കുഞ്ഞ് മകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്; ആശംസകളുമായി ആരാധകര്‍
കുഞ്ഞ് മകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്; ആശംസകളുമായി ആരാധകര്‍
Published on
ന്യൂജനറേഷന് താരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നീരജ് മാധവ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന്റെ പിറന്നാള്‍ ആയിരുന്നു ഇന്ന്.
ഇത്തവണം പ്രത്യേകതയുള്ള പിറന്നാള്‍ ആണ് നീരജിന്റെത്. തന്റെ കുഞ്ഞ് മകള്‍ക്കൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിക്കുന്നത്.
നിരവധി പേരാണ് നീരജിന് ആശംസകളുമായി രംഗത്തെത്തിയത്. ഫെബ്രുവരി മാസത്തിലാണ് നീരജ് മാധവ് അച്ഛനായ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
ആദ്യത്തെ കണ്മണി മകളാണ് എന്ന് പറഞ്ഞ് ശ’േ െമ ഴശൃഹ എന്നെഴുതിയ ബലൂണ്‍ പിടിച്ചുള്ള ദമ്പതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്. ദീപ്തി ജനാര്‍ദ്ദന്‍ ആണ് ഭാര്യ.
കഴിഞ്ഞ ദിവസം 67ാമത് ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മനോജ് ബാജ്പേയ്ക്ക് ആശംസകളുമായി താരം എത്തയിരുന്നു, നീരജ് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
Continue Reading
You may also like...
Related Topics:Neeraj Madhav
