മരുന്നും ചികിത്സയുമായി അമ്പാടി ഇപ്പോൾ വൈദ്യരുടെ അടുക്കലാണ്. ഇതുവരെ അമ്പാടിയ്ക്ക് വലിയ ഒരു പുരോഗതി ഉണ്ടായിട്ടില്ല. ഇനിയും അമ്പാടിയെ ഇങ്ങനെ കിടത്തരുത്. പക്ഷെ വൈദ്യരും കാളീയനും ഇന്നത്തെ എപ്പിസോഡിൽ പറയുന്ന കാര്യങ്ങൾ വലിയ ഗൗരവമായിക്കാണണം. മരുന്നുകൾ ഫലിക്കുന്നില്ല എന്ന് വരെ പറയുന്നുണ്ട്.
എന്നാൽ ഇന്ന് അലീന അമ്പാടി സീനുകൾ കുറെയുണ്ട്.. ഇന്നലെ വരെ ശങ്കരൻ മാമായാണ് അമ്പാടിയ്ക്ക് ഒപ്പമിരുന്നത്. എന്നാൽ ഇനിയങ്ങോട്ട് അമ്പാടിയും അലീന ടീച്ചറും ഒന്നിച്ചാണ് അവിടെ ഉണ്ടാകുക. അത് നല്ല ഒരു എപ്പിസോഡുകൾ ആയിരിക്കും. അതുപോലെ ഇന്നത്തെ എപ്പിസോഡ് ആരും മിസ് ചെയ്യരുത് , കാരണം ഇന്നത്തേത് ഒരു ചെറിയ പോർഷൻ മാത്രമാണ് അധീന സീൻ ഉണ്ടായിരുന്നതെങ്കിലും വല്ലാത്തൊരു ഫീൽ ആണ് .
അവർ തമ്മിൽ കിസ് ചെയ്യുകയാണ് പക്ഷെ കണ്ണുനിറഞ്ഞുപോകുന്ന പോലെ തോന്നും… ചുടുചുംബനം എന്നൊക്കെ പറയുംപോലെ , നീറുന്ന പ്രണയം പൊള്ളുന്ന ചുംബനം അങ്ങനെ എന്തൊക്കെയോ വാക്കുകൾ പറയാൻ തോന്നി . ആ സീൻ കണ്ടപ്പോൾ..
പിന്നെ അലീന ജിതേന്ദ്രനെ അന്യൂഷിക്കുന്നുണ്ട്. അതുപോലെ അമ്പാടിയോട് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോൾ അമ്പാടിയിൽ ഒരു മാറ്റം നിങ്ങൾ ശ്രദ്ധിക്കണം . പ്രൊമോ വീഡിയോയിലും അത് കാണാം.. അതായത് ജിതേന്ദ്രൻ തനിക്കൊപ്പം ഉണ്ട് മരിച്ചിട്ടില്ല എന്ന തോന്നൽ അമ്പാടിയിൽ ഉണ്ടെന്നാണ് തോന്നുന്നത്.
ഒരു ഉൾവിളി എന്ന് പറയും പോലെ , പക്ഷെ അവർ തമ്മിൽ കാണുന്ന സീൻ അത് സൂപർ ആയിരിക്കും. അതുപോലെ അലീന അമ്പാടി സീനുകളും സൂപർ ആണ്. ഇന്നത്തേത് ചെറുത്.. ഇനി വരാനിരിക്കുന്നതേയുള്ളൂ …
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...