Connect with us

മഹാദേവനെ രക്ഷിക്കാൻ നീരജയുടെ പടപ്പുറപ്പാട് ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

മഹാദേവനെ രക്ഷിക്കാൻ നീരജയുടെ പടപ്പുറപ്പാട് ; ട്വിസ്റ്റുമായി അമ്മയറിയാതെ

മഹാദേവനെ രക്ഷിക്കാൻ നീരജയുടെ പടപ്പുറപ്പാട് ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത് . മഹാദേവനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി നീരജയെ ഫോൺ ചെയ്യുകയാണ് ആർ ജി . മഹാദേവനെ രക്ഷിക്കാൻ നീരജ ചെയ്യുന്നത് എന്ത് .

More in serial story review

Trending

Recent

To Top