Connect with us

മഹാദേവൻ ആർ ജിയുടെ കസ്റ്റഡിയിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

മഹാദേവൻ ആർ ജിയുടെ കസ്റ്റഡിയിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ

മഹാദേവൻ ആർ ജിയുടെ കസ്റ്റഡിയിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയറിയാതെയിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന ആ അവസാന പോർട്ടമാണ് . ആർ ജി കളികൾ തുടിങ്ങി കഴിഞ്ഞു . മഹാദേവനെ തടവിലാക്കി നീരജയെയും അലീനയും ഇല്ലാതാക്കാനുള്ള നീക്കം . മഹാദേവനെ ആർ ജിയുടെ ആളുകൾ തടവിലാക്കുന്നു . എന്ത് പറ്റിയെന്ന് അറിയാതെ നീരജ സങ്കടത്തിൽ

More in serial story review

Trending

Recent

To Top