Connect with us

ആർ ജി ചത്തേ … ക്ലൈമാക്സിൽ സംഭവിച്ചത് ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

ആർ ജി ചത്തേ … ക്ലൈമാക്സിൽ സംഭവിച്ചത് ; ട്വിസ്റ്റുമായി അമ്മയറിയാതെ

ആർ ജി ചത്തേ … ക്ലൈമാക്സിൽ സംഭവിച്ചത് ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത് . കഥ ഇവിടെ അവസാനിക്കുകയാണ് . ആർ ജിയെ കൊന്ന് യുദ്ധം നീരജ ജയിക്കുകയാണ് .

More in serial story review

Trending

Recent

To Top