ആരതി റോബിൻ കോംബോ’ ആ സർപ്രൈസ് ഇനി അടുത്ത വരവിൽ പറയാം.. തിരുവനന്തപുരത്തെ ഇളക്കിമറിച്ച റോബിന്റെ ആ മാസ്സ് ഡയലോഗ് … ഹേറ്റേഴ്സിന് എന്നെ കാണുമ്പോൾ കുരുപൊട്ടും; വെറുക്കുന്നവരോടും സ്നേഹം മാത്രം…
ആരതി റോബിൻ കോംബോ’ ആ സർപ്രൈസ് ഇനി അടുത്ത വരവിൽ പറയാം.. തിരുവനന്തപുരത്തെ ഇളക്കിമറിച്ച റോബിന്റെ ആ മാസ്സ് ഡയലോഗ് … ഹേറ്റേഴ്സിന് എന്നെ കാണുമ്പോൾ കുരുപൊട്ടും; വെറുക്കുന്നവരോടും സ്നേഹം മാത്രം…
ആരതി റോബിൻ കോംബോ’ ആ സർപ്രൈസ് ഇനി അടുത്ത വരവിൽ പറയാം.. തിരുവനന്തപുരത്തെ ഇളക്കിമറിച്ച റോബിന്റെ ആ മാസ്സ് ഡയലോഗ് … ഹേറ്റേഴ്സിന് എന്നെ കാണുമ്പോൾ കുരുപൊട്ടും; വെറുക്കുന്നവരോടും സ്നേഹം മാത്രം…
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഷോയില്‍ ആദ്യം മുതല്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ഡോ മച്ചാന് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിൻ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു.
ബിഗ്ബോസിൽ നിന്നും ഇറങ്ങിയ ശേഷം മുതലേ അദ്ദേഹത്തിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു.ഏറെ നാളുകൾക്കു ശേഷം ഇന്ന് റോബിൻ തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് റോബിൻ ഇവിടെ എത്തിയത്. നിരവധി പേരാണ് റോബിനെക്കാണാൻ എത്തിയത്. അതേസമയം ഷോയില്‍ ഉണ്ടായിരുന്ന സമയത്ത് സഹമത്സരാര്‍ത്ഥി ദില്‍ഷയോട് റോബിന് പ്രണയം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ റോബിനോട് തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു ദിൽഷ പറഞ്ഞത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ദിൽഷയോട് തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് റോബിൻ അറിയിച്ചെങ്കിലും ദില്‍ഷ പ്രണയം നിരസിക്കുകയായിരുന്നു. മാത്രമല്ല, റോബിനുമായും ബ്ലെസ്ലിയുമായും ബിഗ് ബോസ് ഹൗസിലായിരുന്ന സമയത്ത് ഉണ്ടായിരുന്ന സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ദിൽഷ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.
ഇതിനിടയില്‍, റോബിനെയും ആരതി പൊടി എന്ന അവതാരകയേയും ചേർത്തും റോബിൻ ഫാൻസ് ഗോസിപ്പ് ഇറക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ ഇന്റര്‍വ്യൂവിൽ റോബിനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയതായിരുന്നു ആരതി. ഇരുവരും കാഴ്ചയിൽ നല്ല ജോഡികളാണെന്നും ആരതിയെ വിവാഹം ചെയ്തുകൂടെ എന്ന് ആരാധകർ റോബിനോട് തിരക്കിയിരുന്നു, ആരതിയ്ക്ക് ഒപ്പമുള്ള റോബിന്റെ റീൽസുകളും ചിത്രങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....