Connect with us

ജാതകപ്രകാരം 79-ആം വയസ്സില്‍ മരണം എന്നാണ് !! എന്നാൽ….. തന്‍റെ ജാതകത്തില്‍ സംഭവിച്ചതെന്ത് ?! നടന്‍ മധു പറയുന്നു….

Interviews

മലയാളികളുടെ പ്രിയപ്പെട്ട നടൻ മധു ഈയിടെ തന്റെ 85-ആം പിറന്നാൾ ഈയിടെ ആഘോഷിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ ജീവിതത്തില്‍ ഇനിയൊരു ആഗ്രഹവും ബാക്കിയില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. 55 വയസ്സ് കഴിഞ്ഞതോടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും അവസാനിച്ചുവെന്നും മധു പറയുന്നു.

തന്റെ ജാതക പ്രകാരം തൻ മരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് മധു പറയുന്നത്. ജാതകപ്രകാരം 79-ല്‍ മരിക്കുമെന്ന് പറഞ്ഞതിനാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനം 79-ആമത്തെ ആയിരുന്നുവെന്നു തമാശ രൂപേണ ജന്മദിനാഘോഷത്തിന് എത്തിയവരോട് പറയുകയുണ്ടായി.

ജാതകം പകുതി തെറ്റിപ്പോകുമെന്നല്ലേ ഭഗവാന്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ വസതിയില്‍ വളരെ ലളിതമായ ചടങ്ങോടെയായിരുന്നു പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Madhu about his death

More in Interviews

Trending

Recent

To Top