Connect with us

ഡബ്ല്യൂസിസിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയിലില്ല ; തുറന്നടിച്ച് നടൻ മധു!

Malayalam

ഡബ്ല്യൂസിസിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയിലില്ല ; തുറന്നടിച്ച് നടൻ മധു!

ഡബ്ല്യൂസിസിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയിലില്ല ; തുറന്നടിച്ച് നടൻ മധു!

താര സംഘടനയായ അമ്മയ്‌ക്കെതിരെ ആരോപണങ്ങളുമായി വനിതാ സംഘടനയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.ഇപ്പോൾ ഇവരെ പിന്തുണച്ചുകൊണ്ട് മുന്നോട്ടെത്തിയിരിക്കുകയാണ് നടൻ മധു.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ വനിതാസംഘടനയെ പിന്തുണച്ച് സംസാരിച്ചത്.
എന്നാൽ നേരത്തെ തന്നെ വനിതാ സംഘടനയിലേ ചില അംഗങ്ങൾ അമ്മയ്‌ക്കെതിരെ വിമർശനങ്ങളും ആരോപണങ്ങളുമായി എത്തിയിരുന്നു.താരങ്ങളിൽ ചിലർ ‘അമ്മ സംഘടനയിൽ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ വനിതാസംഘടനയെ അനുകൂലിച്ചുകൊണ്ട് മധു എത്തിയതോടെ പ്രശനം വഷളായിരിക്കുകയാണ്.മധു പറയുന്നത് ഇങ്ങനെയാണ്.

സംഘടന കൊണ്ട് സിനിമാറ്റിക് നല്ലതേ ഉണ്ടായിട്ടുള്ളൂ.അതേസമയം എതിർപ്പുമായി വന്ന വനിതകൾ പറയുന്ന കാര്യങ്ങളിൽ യാഥാർഥ്യം ഉള്ളതുകൊണ്ടാണല്ലോ അവർ പൊതു വേദിയിൽ പരാതി ഉയർത്തുന്നത്.അവർ വിവരമില്ലാത്തവരല്ല ,അവരുടെ മനസ്സിൽ ഫീൽ ചെയ്തിട്ടല്ലേ അവർ പാറയുന്നത് .എന്നാൽ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുന്ന ദൈവങ്ങളൊന്നും അമ്മയിൽ ഇല്ലന്നും അദ്ദേഹം പറയുന്നു.

actor madhu againist amma

More in Malayalam

Trending

Recent

To Top