Connect with us

വലതുകാൽ വെച്ച് സുമിത്ര രോഹിതിന്റെ ജീവിതത്തിലേക്ക് ; അടിപൊളി കഥയുമായി കുടുംബവിളക്ക്

serial story review

വലതുകാൽ വെച്ച് സുമിത്ര രോഹിതിന്റെ ജീവിതത്തിലേക്ക് ; അടിപൊളി കഥയുമായി കുടുംബവിളക്ക്

വലതുകാൽ വെച്ച് സുമിത്ര രോഹിതിന്റെ ജീവിതത്തിലേക്ക് ; അടിപൊളി കഥയുമായി കുടുംബവിളക്ക്

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ രോഹിത്തിന് വിട്ടുനൽകാനാകാതെ ഏറെ മനോവിഷമത്തിൽ കഴിയുകയാണ് ഇപ്പോഴും സിദ്ധാർത്ഥ്. വിവാഹം മുടക്കാൻ തന്നാലാകുന്ന പല വഴികളും നോക്കിയെങ്കിലും എല്ലാത്തിലും പരാജയം മാത്രമായിരുന്നു സിദ്ധാർത്ഥ്ന് ഇതേവരെ തിരിച്ചുകിട്ടിയത്.വലതുകാൽ വെച്ച്സ സുമിത്ര രോഹിതിന്റെ ജീവിതത്തിലേക്ക് കയറി ചെല്ലുകയാണ്

More in serial story review

Trending

Recent

To Top