“ഇനി രൂപയുടെയും സി എ സി ന്റെയും കുടുംബസംഗമം; കാണാൻ കാത്തിരുന്ന കഥ മുഹൂർത്തത്തിലൂടെ
Published on
കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയായ മൗനരാഗത്തിൽ മാസ് സീനുകൾ കൊണ്ട് നിറഞ്ഞാടുകയാണ് സോണി. സോണിയാണ് ഇപ്പോൾ ഈ പരമ്പരയുടെ ആകർഷണം. തന്നെ ചതിച്ചവരെ ബുദ്ധികൊണ്ടും ശക്തികൊണ്ടും നേരിടുകയാണ് ഇപ്പോൾ സോണി. സോണിയുടെ കാലുപിടിച്ച് മാപ്പ് പറയാൻ വരുന്ന വിക്രമിനെ പൂർവ്വാധികം ശക്തിയോടെ കാലുകൊണ്ട് തൊഴിച്ച് താഴെയിടുകയാണ് സോണി. മകൾക്ക് വേണ്ടി മക്കൾ അറിയാതെതന്നെ ‘അമ്മ സഹായം ചെയ്യുന്നു ഇൻ ഇവർ ഒന്നിക്കും .
Continue Reading
You may also like...
Related Topics:Featured, mounaragam, serial