ഓർമ്മകളുടെ ബന്ധനത്തിൽ റാണിയും രാജീവും ; കാത്തിരുന്ന കഥ മുഹൂർത്തത്തിലൂടെ കൂടെവിടെ
Published on
ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ബാലികയെ കണ്ടമുട്ടുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ബാലിക. ഒരുകാലത്ത് ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗമായി മാറിയ ഒരാൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുബോൾ പറയാൻ ഏറെയുണ്ടായിട്ടും ഒന്നും പറയാൻ കഴിയാതെ റാണി .
Continue Reading
You may also like...
