Malayalam Movie Reviews
മതത്തിൽ വിശ്വസിക്കുന്നത് പാപമല്ല , പക്ഷെ ദേശദ്രോഹിയാവുന്നത് വലിയ തെറ്റാണ് – മാസ്സ് ഡയലോഗുമായി കമൽ ഹസ്സൻ …
മതത്തിൽ വിശ്വസിക്കുന്നത് പാപമല്ല , പക്ഷെ ദേശദ്രോഹിയാവുന്നത് വലിയ തെറ്റാണ് – മാസ്സ് ഡയലോഗുമായി കമൽ ഹസ്സൻ …

By
മതത്തിൽ വിശ്വസിക്കുന്നത് പാപമല്ല , പക്ഷെ ദേശദ്രോഹിയാവുന്നത് വലിയ തെറ്റാണ് – മാസ്സ് ഡയലോഗുമായി കമൽ ഹസ്സൻ …
വിശ്വരൂപം 2 ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്. കാത്തിരുന്ന ട്രൈലെർ 3 ഭാഷകളിലായി ശ്രുതി ഹസൻ , ജൂനിയർ എൻ ടി ആർ , ആമിർ ഖാൻ എന്നിവരാണ് റിലീസ് ചെയ്തത്. ഒന്നാം ഭാഗം ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് റിലീസ് ചെയ്തത്. അതെ തുടർന്നുണ്ടായ ലഹളകൾ അന്ന് ഇന്ത്യ ഒട്ടാകെ അലയടിച്ചിരുന്നു. പക്ഷെ പ്രതിസന്ധികളിൽ തളരാതെ എതിർപ്പുകൾ അതിജീവിച്ച് രണ്ടാം ഭാഗം എത്തുമ്പോൾ കമൽ ഹാസന്റെ വാക്കുകൾ ശ്രേധേയമാണ്.
ആദ്യ ഭാഗത്തിന് നേരെ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ ഞാൻ ഒട്ടും തയ്യാറായിരുന്നില്ല. എനിക്കത് ഉൾകൊള്ളാൻ പറ്റുമായിരുന്നില്ല.എന്നാൽ ഇപ്പോൾ എന്ത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ ഞാൻ തയ്യാറാണ്.
‘ഏത് മതത്തിൽ വിശ്വസിക്കുന്നതും പാപമല്ല മിസ്റ്റർ ,പക്ഷെ ദേശദ്രോഹിയായിരിക്കുന്നതാണ് തെറ്റ് ‘ എന്ന കമൽ ഹാസന്റെ ട്രയ്ലർ ഡയലോഗ് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുന്നു. ഓഗസ്റ് പത്തിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
2019ന്റെ ബോക്സോഫീസിനെ ഇളക്കി മറിക്കാന്‍ ഒരുങ്ങുന്ന 4 മമ്മൂട്ടി ചിത്രങ്ങള്‍
kamal hassans mass dialogue in vishwaroopam 2
വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച...
വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി...
കേരളത്തിൽ റെക്കോർഡുകൾ തകർത്ത് ജൂഡ് ആൻറണിയുടെ ‘2018’ മുന്നേറുകയാണ്. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച പ്രതികരണമാണ്...
ത്രില്ലറും ഇമോഷനും ചേർത്തൊരുക്കി പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന ഇരട്ട! ജോജു ജോര്‍ജിനെ നായകനാക്കി രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ്...