അതുകൊണ്ട് മാത്രമാണ് സിനിമയിലേക്ക് തിരികെ എത്താനായത്- ശ്രീലക്ഷ്മി
എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ശ്രീലക്ഷ്മി. മലയാളത്തിലെ മുന്‍നിര യുവതാരങ്ങളുടെയൊക്കെ അമ്മയായി അഭിനയിച്ചു. . ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളി...
കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സന്തോഷം!! മനസ് തുറന്ന് അഹാന കൃഷ്ണകുമാര്‍
പാതി മയങ്ങിയ വലിയ കണ്ണുള്ള സുന്ദരി.. അതാണ് അഹാന കൃഷ്ണ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക. മിനിസ്ക്രീനിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന...
വർക്കലയിലെ ബീച്ച് റിസോട്ടിൽ ആടിത്തിമിർത്ത് ലച്ചു!! ഇത് പൊളിയാണ്..
ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം...
സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ
പേളിഷ് വെബ് സീരീസിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഗാനം. വിവാഹത്തിന് മുന്‍പ് പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായിരുന്നു ‘ഫ്ലൈ...
മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണം- കൈതപ്രം
പാട്ടെഴുത്തിന്റെ പ്രതിഫലത്തെ ചൊല്ലി കൈതപ്രവും ലളതകലാ അക്കാദമി ചെയമാന് നേമം പുഷ്പരാജും തമ്മിലും തര്‍ക്കമുണ്ടായി. നേമം പുഷ്പരാജ് സംവിധാനം ചെയ്ത ‘ഗൗരീശങ്കരം’...
ജോജു എന്ന കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത്- കുഞ്ചാക്കോ ബോബന്
കുഞ്ചാക്കോ ബോബന് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചാക്കോച്ചന് പാടിയത് നന്നായിട്ടുണ്ട് എന്നാണ് പലരും കമന്റെ ചെയ്തിരിക്കുന്നത്. ജോജു...
ദിലീപ് ദുബായിലേക്ക് പറന്നപ്പോൾ പിന്നാലെ മമ്മൂട്ടിയും
സ്വകാര്യാവശ്യത്തിനായി ദിലീപ് ദുബായിലേക്ക് പോയതിനെത്തുടര്‍ന്ന് എസ്.എല്‍. പുരം ജയസൂര്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജാക്ക് ഡാനിയേല്‍ ഷെഡ്യൂള്‍ പായ്ക്കപ്പായി.പതിനേഴാം തീയതി ദുബായിയിലേക്ക്...
ഇനിയൊരു തിരിച്ചുവരവ് ഉണ്ടോ? കുഞ്ഞോമനയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ശരണ്യ
രണ്ടാമതും ശരണ്യ അമ്മയായ വിവരം ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് മകള്‍ ജനിച്ചുവെന്ന അടിക്കുറിപ്പിനൊപ്പം മകളുടെ കുഞ്ഞികൈയുടെ ചിത്രവും...
നാഗാര്‍ജുനയുടെ വീടിന് പൊലീസ് കാവല്‍!! ബിഗ്ബോസ് അവതാരക സ്ഥാനത്തുനിന്ന് പിന്മാറിയില്ലെങ്കില്!!!
ഹൈദരാബാദിലെ ബന്ജാര ഹില്‍സിലുള്ള നാഗാര്‍ജുനയുടെ വീടിനാണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന, അധമസംസ്കാരം പ്രോത്സാഹിപ്പിക്കുന്ന...
അന്ന് റിമി പറഞ്ഞ ആ വാക്കുകൾ എന്റെ ജീവിതത്തിൽ ഫലിച്ചു- മഞ്ജു സുനിച്ചന്
ഭര്‍ത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയാണ് മഞ്ജു മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു....
വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു- സമീറ റെഡ്ഡി
പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീറയുടെ തുറന്നു പറച്ചില്.ഗര്ഭകാലത്തെയും കുഞ്ഞ് ജനിച്ചതിന് ശേഷവുമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ...
മികച്ച പ്രതികരണവുമായി സച്ചിൻ മുന്നേറുന്നു!!
ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സച്ചിന്. കുഞ്ഞിരാമായണം മുതലുളള മിക്ക...
Latest News
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025
- അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് താരങ്ങളെ അപമാനിക്കുന്ന നടപടി, ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയത്; ജയൻ ചേർത്തല June 25, 2025