Connect with us

നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​ന് പൊ​ലീ​സ് ​കാ​വല്‍!! ബി​​​ഗ്ബോ​സ് അ​വ​താ​ര​ക​ ​സ്ഥാ​ന​ത്തു​നി​​​ന്ന് ​പി​​​ന്മാ​റി​​​യി​ല്ലെ​ങ്കി​​​ല്‍!!!

Actor

നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​ന് പൊ​ലീ​സ് ​കാ​വല്‍!! ബി​​​ഗ്ബോ​സ് അ​വ​താ​ര​ക​ ​സ്ഥാ​ന​ത്തു​നി​​​ന്ന് ​പി​​​ന്മാ​റി​​​യി​ല്ലെ​ങ്കി​​​ല്‍!!!

നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​ന് പൊ​ലീ​സ് ​കാ​വല്‍!! ബി​​​ഗ്ബോ​സ് അ​വ​താ​ര​ക​ ​സ്ഥാ​ന​ത്തു​നി​​​ന്ന് ​പി​​​ന്മാ​റി​​​യി​ല്ലെ​ങ്കി​​​ല്‍!!!

ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​ബ​ന്‍​ജാ​ര​ ​ഹി​​​ല്‍​സി​​​ലു​ള്ള​ ​നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​നാ​ണ് ​പൊ​ലീ​സ് ​കാ​വ​ല്‍​ ​ഏ​ര്‍​പ്പെ​ടു​ത്തി​​​യി​​​രി​​​ക്കു​ന്ന​ത്.​ ​ര​ണ്ട് ​കോ​ണ്‍​​​സ്റ്റ​ബി​​​ള്‍​മാ​രെ​യാ​ണ് ​സു​ര​ക്ഷാ​ച്ചു​മ​ത​ല​യ്ക്ക് ​നി​​​യോ​ഗി​​​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​​​ക്കു​ന്ന,​ ​അ​ധ​മ​സം​സ്കാ​രം​ ​പ്രോ​ത്സാ​ഹി​​​പ്പി​​​ക്കു​ന്ന​ ​ഷോ​യി​​​ല്‍​ ​നി​​​ന്ന് ​നാ​ഗാ​ര്‍​ജു​ന​ ​പി​​​ന്മാ​റ​ണ​മെ​ന്നാ​ണ് ​ഒ​സ്മാ​നി​​​യ​ ​യൂ​ണി​​​വേ​ഴ്സി​​​റ്റി​​​യി​​​ലെ​ ​വി​​​ദ്യാ​ര്‍​ത്ഥി​​​ക​ളു​ടെ​ ​ആ​വ​ശ്യം. നാ​ഗാ​ര്‍​ജു​ന​ ​ആ​ദ്യ​മാ​യാ​ണ് ​ബി​​​ഗ്ബോ​സി​​​ന്റെ​ ​അ​വ​താ​ര​ക​നാ​കു​ന്ന​ത്.

നാ​ളെ​ ​മു​ത​ല്‍​ ​സ്റ്റാ​ര്‍​ ​മാ​ ​ചാ​ന​ലി​​​ല്‍​ ​ആ​രം​ഭി​​​ക്കു​ന്ന​ ​റി​​​യാ​ലി​​​റ്റി​​​ ​ഷോ​യാ​യ​ ​ബി​​​ഗ് ​ബോ​സ് 3​ ​യു​ടെ​ ​അ​വ​താ​ര​ക​ ​സ്ഥാ​ന​ത്തു​നി​​​ന്ന് ​പി​​​ന്മാ​റി​​​യി​ല്ലെ​ങ്കി​​​ല്‍​ ​നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ട് ​ഉ​പ​രോ​ധി​​​ക്കു​മെ​ന്ന​ ​ഒ​സ്മാ​നി​​​യ​ ​യൂ​ണി​​​വേ​ഴ്സി​​​റ്റി​​​ ​വി​​​ദ്യാ​ര്‍​ത്ഥി​​​ക​ളു​ടെ​ ​ഭീ​ഷ​ണി​​​യെ​ത്തു​ട​ര്‍​ന്നാ​ണ് ​പൊ​ലീ​സ് ​ന​ട​പ​ടി​. വി​​​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ​നാ​ഗാ​ര്‍​ജു​ന​ ​ബി​​​ഗ് ​ബോ​സി​​​ല്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​വി​​​വ​രം​ ​പ്ര​ഖ്യാ​പി​​​ക്കാ​നി​​​രു​ന്ന​ ​പ​ത്ര​സ​മ്മേ​ള​നം​ ​റ​ദ്ദ് ​ചെ​യ്തി​​​രു​ന്നു.​ ​ഒ​രു​ ​അ​ഭി​​​നേ​ത്രി​​​യും​ ​ടി​​​വി​​​ ​അ​വ​താ​ര​ക​യും​ ​ത​ങ്ങ​ളോ​ട് ​മോ​ശ​മാ​യി​​​ ​പെ​രു​മാ​റി​​​യെ​ന്ന് ​ആ​രോ​പി​​​ച്ച്‌ ​ബി​​​ഗ് ​ബോ​സ് ​ടീ​മി​​​നെ​തി​​​രെ​ ​കേ​സ് ​ഫ​യ​ല്‍​ ​ചെ​യ്തി​​​ട്ടു​ണ്ട്.

bigboss-anchor-nagarjuna

Continue Reading
You may also like...

More in Actor

Trending

Recent

To Top