കാത്തിരിപ്പിന് വിരാമം ഒരു മാസത്തിന് ശേഷം ആ ചിത്രം പുറത്ത് വിട്ട് ഭാമ! ചിത്രത്തിനുള്ളിലെ സർപ്രൈസ്…
നടി ഭാമ ഒരു പെൺകുഞ്ഞി ജന്മം നൽകിയെന്നുള്ള വാർത്ത താരകുടുംബം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഭാമ അമ്മയായത്. കുഞ്ഞ്...
സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി നടി രചന നാരായണന്‍കുട്ടി; ചിത്രങ്ങള്‍ വൈറലാകുന്നു
മിനിസ്ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു...
കറുപ്പ് നിറത്തിൽ അതീവസുന്ദരിയായി ഭാവന; ചിത്രങ്ങൾ പങ്കുവെച്ച് താരം
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
ഇത് ആഫ്രിക്കയിൽ നിന്നുള്ള ചിത്രം അല്ല, എന്റെ സ്ക്കൂൾ കാലഘട്ടം ആണ്; ബിഗ് ബോസ് താരത്തിന്റെ കുട്ടിക്കാല ചിത്രം വൈറലാകുന്നു
ബിഗ് ബോസ് താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് ആഫ്രിക്കയിൽ നിന്നുള്ള ചിത്രം അല്ല, എന്റെ സ്ക്കൂൾ കാലഘട്ടം...
ഇത് ഒരിക്കലും ഒരു പ്രഹസനമല്ല , മറ്റുള്ളവർക്കു പ്രചോദനമാകാൻ വേണ്ടിയാണ് ഇക്കാര്യം പരസ്യമാക്കുന്നത്; ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലാകുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ഇത് ഒരിക്കലും ഒരു പ്രഹസനമല്ല എന്നും മറ്റുള്ളവർക്കു പ്രചോദനമാകാൻ വേണ്ടിയാണ്...
ഞങ്ങൾ സ്നേഹിക്കും, വഴക്കിടും, പക്ഷേ എന്നും ഞങ്ങൾ ഒന്നിച്ച് നിൽക്കും; മൃദുലയ്ക്ക് ഒപ്പം യുവകൃഷ്ണ
മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുലയും, യുവ കൃഷ്ണയും. ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ പോകുന്നുവെന്നുള്ള വാർത്ത ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകർ...
മേപ്പടിയാൻ ചിത്രത്തിനായി നടൻ 20 കിലോയിലധികം ശരീരം ഭാരം വർദ്ധിപ്പിച്ചു; മൂന്നു മാസത്തിനുള്ളിൽ 16 കിലോ കുറച്ച് ഉണ്ണി മുകുന്ദൻ
മേപ്പടിയാൻ എന്ന തന്റെ ചിത്രത്തിനായി നടൻ ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീരം ഭാരം വർദ്ധിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ...
പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍; ചിത്രം പങ്കുവെച്ച് താരം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. വിവാഹ...
നിലയെ ലാളിച്ച് പേളി; മകളെ നെഞ്ചോട് ചേര്‍ത്ത് വെച്ചു; ചിത്രം വൈറലാകുന്നു
പ്രേഷകരുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേളിയും. തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയയിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. കുഞ്ഞ്...
ഷാജി കൈലാസിന്റെ മടിയില്‍ വൃദ്ധിക്കുട്ടി ! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ വൃദ്ധി വിശാല്‍ സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് ബാലതാരം വൃദ്ധി...
ജീവിതം എത്രമാത്രം പ്രവചനാതീതമാണ് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ മരണം; ഓർമ്മകളിൽ നയൻതാര
ആരാധകരെയും സിനിമ ലോകത്തെയും ഒരേപോലെ ദുഖത്തിലാഴ്ത്തിയാതായിരുന്നു നടന് വിവേകിന്റെ വിയോഗം. ഏപ്രില്‍ 17 ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59...
മരണത്തിനു രണ്ടു ദിവസം വിവേക് അവസാനം പ്രേക്ഷകരോട് പറഞ്ഞത് ; വീഡിയോ വൈറലാകുന്ന
തമിഴ് നടന് വിവേകിന്റെ അപ്രതീക്ഷിയ വിയോഗ വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഏപ്രിൽ 17 ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന്...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025