‘ലാല്‍ സാര്‍ റെഡിയായി നില്ക്കുന്നു;രണ്ട് കിളികള്‍ ഒന്നിച്ചുപോയ ദിവസം; അനീഷ് ഉപാസന പറയുന്നു!
മോഹന്‍ലാലിന്റെ അടുത്ത് ഷൂട്ടിന് പോയതിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന് അനീഷ് ഉപാസന. മോഹന്‍ലാലിന്റെ അമ്മയുടെ ജന്മദിനമായിരുന്നു ഇന്നലെ. അതിനിടയ്ക്ക് ഒരു സമയം...
നായികമാരില്‍ നിന്നും തല്ല് കിട്ടുന്നത് പതിവായി ;ടൊവിനോ തോമസ്പറയുന്നു!
മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ ടോവിനോ .ആരാധകർ താരത്തിന്റെ പുതിയ വാർത്തകളറിയാനുള്ള ആവേശത്തിലുമാണ് . എന്നാൽ അതിനൊട്ടും കുറവ് വരുത്തിയിട്ടുമില്ല...
ഈ ‘ കലിപ്പ് ‘ നടിയെ മനസിലായോ ? ഇന്ന് വിസ്മയിപ്പിക്കുന്ന മാറ്റം !
സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു സജീവമായി തന്നെ എത്താറുണ്ട്. ഇപ്പോൾ തന്റെ ചിത്രം പങ്കു വച്ച്...
അര്‍ബാസ് ഖാന്റെ പിറന്നാള്‍ പാട്ടുംപാടി ആഘോഷിച്ചു മോഹന്‍ലാലും പ്രണവും !
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ സെറ്റിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്....
ജനീലിയയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുബം
സിനിമാലോകത് എന്നും പ്രിയപെട്ട താരമാണ് ജനീലിയ. അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഉണ്ടാക്കിയഓളം ചെറുതൊന്നുമല്ല . കുസൃതി നിറഞ്ഞ ചിരിയും ചേഷ്ടകളുമായെത്തിയ...
സമ്മർ ഇൻ ബെത്ലഹേമിൽ ജയറാമിന് പൂച്ചയെ അയച്ച നായിക ആര് ;നടിയുടെ വെളിപ്പെടുത്തൽ!
ജയാറാമും സുരേഷ്ഗോപിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് അതിലെ അജ്ഞാതനായ...
രഷ്മികാ മന്ദനയോട് അനുഷ്ക്കാ ഷെട്ടി ചെയ്ത ചതി!
തെലുങ്ക് സിനിമ വന്‍ ഹിറ്റായി മുന്നേറുന്ന ഡീയര്‍ കോമ്രേഡില്‍ നായകന് വിജയ് തേവര് കൊണ്ടയേക്കാള് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത് നായിക രശ്മികാ മന്ദാനയാണെന്ന്...
രാജ്യത്ത് അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളില്ല; നേഹ ദൂപിയ
ബ്രസ്റ്റ് ഫീഡിങ് വീക്കിന്റെ ഭാഗമായി മുലയൂട്ടുന്ന അമ്മമാര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ രാജ്യത്തില്ലെന്ന് തുറന്നടിച്ച് ബോളിവുഡ് നടി നേഹ ധൂപിയ. തന്റെ ഇന്‍സ്റ്റഗ്രാം...
അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണ്ടേ;വിവാദത്തെക്കുറിച്ച് മാലാ പാര്‍വതി!
അഭിനയിക്കുന്നതിന്റെ ഇടയില്‍ തനിക്ക് അണിയറപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി നടി മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. ഹാപ്പി സര്‍ദാര്‍ എന്ന...
രൂപവും ഭാവവും മാറി സുരഭി ലക്ഷ്മി!വൈറലായി ചിത്രങ്ങൾ !
മലയാളികൾക്കെന്നും പ്രിയങ്കരിയാണ് സുരഭി ലക്ഷ്മി. ആരാധകരുടെ മൂസക്കായിയുടെ പാത്തു. എം 80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലെ പാത്തു എന്ന കഥാപാത്ത്രതിലൂടെയാണ്...
2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചോ?സത്യാവസ്ഥ വെളിപ്പെടുത്തി താരം!
സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള യാത്രയില്‍ പലതവണ കാലിടറിവീഴാം. എന്നാല്‍, വീണ്ടും എഴുന്നേറ്റ് കുതിക്കുന്നവന് മാത്രം സാധ്യമാകുന്നതാണ് വിജയമെന്ന് ടൊവിനോ തോമസ് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു....
താരപുത്രന് പിന്നാലെ താരങ്ങൾ!! തല്ലുപിടിച്ച് നസ്രിയയും ചാക്കോച്ചനും
നസ്രിയയുടേയും ഫഹദിന്റേയും ജീവിതത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡേയ്സ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിക്കാനായി ഇരുവരും തീരുമാനിച്ചതും ഈ ചിത്രത്തിന്...