സ്പെയിന് യാത്രയില്‍ തൊട്ടടുത്ത ടേബിളില്‍ ദുല്‍ഖറിനെ അമ്പരപ്പിച്ച സെലിബ്രിറ്റി!
താരപുത്രന്മാരില് പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്മാന്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന് തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍...
എന്തെങ്കിലും അസുഖം വന്നത് കൊണ്ടാണോ ഇങ്ങനെയായത്; താരപുത്രി മെലിഞ്ഞ് ഉണങ്ങിയതിൽ അമ്പരന്ന് ആരാധകർ
തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് നടി കീർത്തി സുരേഷ്. താര പുത്രിയായിട്ടാണ് സിനിമയിൽ അരങ്ങേറിയതെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ട്...
ആന്‍ഡ്രിയ ജെര്‍മിയയുടെ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ പെര്‍ഫ്യൂം!
മലയാളത്തിലും തമിഴിലുമെല്ലാം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഓരോ അഭിനേതാവിനെ സംബന്ധിച്ചും ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിന്...
ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്- ദിഷ പട്ടാണി
സ്വകാര്യജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി. സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച...
മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു… വേണുവച്ഛന് എന്നെ സമാധാനിപ്പിച്ചു, ‘എന്തിനാ നീ കരയുന്നത്- നിമിഷ സജയന്
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്, നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന...
ഭര്‍ത്താവ് വിഷ്ണുവും നടന് മമ്മൂട്ടിയും നായകന്മാരായെത്തിയാൽ ആരുടെ സിനിമ കാണും!! അനു സിത്താരയുടെ മറുപടി ഇങ്ങനെ..
ഭര്‍ത്താവ് വിഷ്ണുവും നടന് മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തില്‍ അനു സിത്താര നേരിട്ട...
വൃക്കരോഗത്തിന് ചികിത്സ നേടിഅമേരിക്കയിലോ? ആരോഗ്യത്തെക്കുറിച്ച് റാണ ദഗുബാട്ടി പറയുന്നു
വൃക്കരോഗത്തിന് ചികിത്സ നേടി റാണയില്‍ അമേരിക്കയിലാണെന്നും ചിക്കാഗോയില്‍ നടന്ന ശസ്ത്രക്രിയയില്‍ താരത്തിന്റെ അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ഹോ എന്തൊരു മനുഷ്യനാ! മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയെ തുറിച്ചു നോക്കി സുപ്രിയ
സോഷ്യൽ മീഡിയയിലെ വീരന്മാരാണ് ട്രോളന്മാർ. ഇവർക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള നടനാണ് പൃഥിവിരാജ്. പൃഥ്വിരാജുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും ഇവർ...
വിവാഹം കഴിക്കണം എന്ന് പതിനെട്ടുകാരി; ആരാധികയുടെ ആഗ്രഹത്തിന് മാധവന്റെ കിടിലം മറുപടി; കയ്യടിച്ച് സോഷ്യൽ മീഡിയ
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് നടൻ മാധവൻ. ഒരു നടനെന്നതിലുപരി ഫിലിം മേക്കർ കൂടിയാണ് താരം. നിരവധി ആരാധകരാണ് താരത്തിനുള്ളത്.അതിൽ...
എനിക്കെന്താ തൊലിക്കട്ടി!! രണ്ടും കല്‍പ്പിച്ച് ഷംന കാസിം
നടി മാത്രമല്ല നര്‍ത്തകി കൂടിയാണ് ഷംന കാസിം. പല സ്റ്റേജ് ഷോകളിലും ക്ലാസിക്, സിനിമാറ്റിക് നൃത്തങ്ങള്‍ അവതരിപ്പിച്ച് താരം കയ്യടി നേടാറുമുണ്ട്....
ഇതാരാണാവോ? മേക്കപ്പില്ലാതെ ബിഗ്ബോസ് അതിദി!! അമ്പരന്ന് ആരാധകർ
മേക്കപ്പില്ലാത്ത ലുക്കിൽ അതിദി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അമ്പരന്ന് ആരാധകർ. ഇതാരാണാവോ?നമ്മുടെ അതിഥി കുട്ടി തന്നെയാണോ എന്ന് പോലും ശങ്കിച്ചു. കുടുംബസമേതം...
പരിശീലനത്തില്‍ എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ ; രണ്ടും കൽപ്പിച്ച് ടൊവിനോ
മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. കഠിനാധ്വാനവും സമർപ്പണവും കൊണ്ട് മലയാളസിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ...