വിനു സാറേ… ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?; ട്വിസ്റ്റ് കൂടി കിളിപോയി തൂവൽസ്പർശം സീരിയൽ ആരാധകർ!
എന്നും ത്രില്ലടിപ്പിക്കുന്ന സീരിയൽ എപ്പിസോഡുകൾ സമ്മാനിച്ചാണ് ഏഷ്യാനെറ്റ് പരമ്പര തൂവൽസ്പർശം മുന്നേറുന്നത്. പ്രൈം ടൈമിൽ അല്ലായിരുന്നിട്ടുകൂടിയും ആരാധകർ കാത്തിരുന്ന് ആകാംഷയോടെ എന്നും...
സരയുവിനെയും രാഹുലിനെയും തകർക്കാൻ കിരണും മനുവും ഒന്നിക്കണം; മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ് ഉടൻ സംഭവിക്കും!
മലയാളികൾ പതിവായി കാണുന്ന ജനപ്രിയ പരമ്പര ആണ് മൗനരാഗം. ഇപ്പോൾ കിരണും കല്യാണിയും മാത്രമല്ല കഥയിലെ പ്രധാനകഥാപാത്രങ്ങൾ. അവർക്കൊപ്പം തന്നെ മനോഹറും...
ശിവേട്ടൻ പഠിച്ചു മിടുക്കനാവും; സങ്കട സാന്ത്വനത്തിലെ സങ്കടങ്ങൾ മാറിയപ്പോൾ ശിവാഞ്ജലി ഒളിച്ചുകളി തുടങ്ങി; സന്തോഷം പങ്കുവച്ച് ആരാധകർ; സീരിയൽ റിവ്യൂ!
അങ്ങനെ ഏറെനാളുകൾക്ക് ശേഷം സാന്ത്വനം വീട്ടിലെ ആ സന്തോഷവും കളിചിരികളുമെല്ലാം തിരികെ വന്നിരിക്കുമാകയാണ് . ഇനിയുള്ള സാന്ത്വനം വിശേഷങ്ങൾ എല്ലാ ആരാധകർക്കും...
അപ്പൂപ്പൻ വേഷത്തിൽ സാന്ത്വനത്തിലെ ശിവേട്ടൻ; പുത്തൻ സീരിയലിലെ വേഷമോ?; സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തുമോ?
ടെലിവിഷന്‍ സീരിയലുകളില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. നടി ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും,...
അമ്പാടിയ്ക്കെതിരെ നാട് കത്തിച്ച് സച്ചി; അമ്പാടിയും അലീനയും തമ്മിലുള്ള പ്രണയം പരാജയത്തിലേക്കോ?; അമ്മയറിയാതെ സീരിയൽ നിർണ്ണായക നിമിഷങ്ങളിലേക്ക്!
മലയാള സീരിയലുകളിൽ ഏറ്റവും വലിയ മാറ്റങ്ങൾ നടക്കുന്ന സമയമാണ് ഇപ്പോൾ. നിലവിൽ സാന്ത്വനവും കുടുംബവിളക്കുമാണ് സീരിയലുകളിൽ പതിവായി മുന്നിൽ നിന്നത്. എന്നാൽ...
ഷൂട്ടിങ് സെറ്റിൽ വച്ച് കിരണിനെ മനോഹർ പറ്റിച്ചത് കണ്ടോ….? ; മൗനരാഗം സീരിയൽ സെറ്റിലെ രസകരമായ വീഡിയോ !
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി...
എൻ്റെ ദൈവമേ…അതിഥി ടീച്ചർ റാണിയമ്മയെ കൊണ്ട് ആ കടും കൈ ചെയ്യിച്ചു; ഇന്നത്തെ കൂടെവിടെ എപ്പിസോഡ് മിസ് ചെയ്യരുത് !
മലയാളി സീരിയൽ പ്രേക്ഷകർക്ക് ഒട്ടും നിശപ്പെടേണ്ടി വരില്ല ഇന്നത്തെ കൂടെവിടെ സീരിയൽ. അതിനു കാരണം റാണിയും അതിഥിയും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല...
കുഞ്ഞിനെ വേണം എന്ന ഭർത്താവിന്റെ ആഗ്രഹം പോലും സ്വന്തം വീട്ടുകാര്‍ സമ്മതിച്ചില്ല; സരവണ മീനാക്ഷി സീരിയൽ താരം രചിതയുടെ വേദനിപ്പിക്കുന്ന വാക്കുകൾ!
മലയാളികൾ ഉൾപ്പടെ ആരാധകരായിട്ടുള്ള തമിഴ് പരമ്പരയാണ് വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സരവണ മീനാക്ഷി. സീരിയലിലൂടെ മലയാളികൾക്കും പ്രിയങ്കരമായ നായികയാണ് രചിത...
നിങ്ങൾ തമ്മിൽ ലവ് ആണോ…?; എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം, അവളുടേത് എനിക്കും;ഇത്രയും മനസിലാക്കിയ രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചുകൂടെയെന്ന് ആരാധകർ!
ഊമപ്പെണ്ണിന്റെയും അവളുടെ ഉരിയാടുന്ന പയ്യന്റെയും കഥ പറയുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. ഊമപ്പെണ്ണായി എത്തുന്ന കല്യാണിയുടെ ജീവിതത്തിലെ...
ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് ഞങ്ങള്‍ ചെയ്തത് ; നാല് വിവാഹം കഴിച്ച വിനോദ് കോവൂർ വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ പ്രിയതമയ്ക്കൊപ്പം ഗുരുവായൂരില്‍!
മലയാളികൾക്ക് മുന്നിൽ പ്രത്യേക മുഖവുരയുടെ ആവശ്യം ഇല്ലാതെ പരിചയപ്പെടുത്താൻ സാധിക്കുന്ന നടനാണ് വിനോദ് കോവൂര്‍. സിനിമയിലും ഹാസ്യ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് വളരെ...
അവാർഡുകൾ വാരിക്കൂട്ടിയ സീരിയൽ കുത്തനെ താഴേക്ക്; ത്രില്ലെർ പരമ്പര അമ്മയറിയാതെ കുടുംബവിളക്കിനെ കടത്തിവെട്ടി; ഏഷ്യാനെറ്റ് സീരിയൽ റേറ്റിംഗ്!
മലയാളികളുടെ സ്വീകരണ മുറിയിൽ കാഴ്ചയുടെ വർണ്ണവിസ്മയം തീർക്കുന്നതിൽ മുൻപന്തിയിലാണ് ഏഷ്യാനെറ്റ് ടിവി പരിപാടികളും സീരിയലുകളും. ഇപ്പോഴിതാ ഏഷ്യാനെറ്റ് സീരിയൽ റേറ്റിങ് പുറത്തുവരുമ്പോൾ...
വിവേക് തെറ്റ് ചെയ്തിട്ടില്ല?; പുതിയ വെളിപ്പെടുത്തലുമായി പവിത്രയ്ക്ക് മുന്നിൽ വിവേക്; എല്ലാം വാൾട്ടർക്ക് വേണ്ടി ; തൂവൽസ്പർശം സീരിയൽ ട്വിസ്റ്റുകൾക്ക് കുറവില്ല!
മലയാളികളെ എന്നും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സീരിയലാണ് തൂവൽസ്പർശം. ഇപ്പോൾ കഥയിൽ മൂന്ന് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞിരിക്കുകയാണ് . എന്നാൽ അതിനിടയിൽ മറ്റുപല...
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025