serial story review
സരയുവിനെയും രാഹുലിനെയും തകർക്കാൻ കിരണും മനുവും ഒന്നിക്കണം; മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ് ഉടൻ സംഭവിക്കും!
സരയുവിനെയും രാഹുലിനെയും തകർക്കാൻ കിരണും മനുവും ഒന്നിക്കണം; മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ് ഉടൻ സംഭവിക്കും!

മലയാളികൾ പതിവായി കാണുന്ന ജനപ്രിയ പരമ്പര ആണ് മൗനരാഗം. ഇപ്പോൾ കിരണും കല്യാണിയും മാത്രമല്ല കഥയിലെ പ്രധാനകഥാപാത്രങ്ങൾ. അവർക്കൊപ്പം തന്നെ മനോഹറും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
ഇന്നത്തെ എപ്പിസോഡിൽ മനോഹർ ബൈജു തനിക്ക് വേണ്ടി ചെയ്ത സഹായത്തെ കുറിച്ച് പറയുന്നുണ്ട്. അതിൻ്റെ കൂടെ ഡോണയുടെയും സരയുവിന്റെയും ഭാവി ഭർത്താക്കന്മാരെ പരസ്പരം പരിചയപ്പെടുത്തുന്നുമുണ്ട്. എന്നാൽ അവിടെ നടന്ന വമ്പൻ ട്വിസ്റ്റ് ഇങ്ങനെയാണ്…
വീഡിയോ കാണാം…!
about mounaragam
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...