അങ്ങനെ ഏറെനാളുകൾക്ക് ശേഷം സാന്ത്വനം വീട്ടിലെ ആ സന്തോഷവും കളിചിരികളുമെല്ലാം തിരികെ വന്നിരിക്കുമാകയാണ് . ഇനിയുള്ള സാന്ത്വനം വിശേഷങ്ങൾ എല്ലാ ആരാധകർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുമെന്നു പ്രതീക്ഷിക്കാം.
സാന്ത്വനം ആരാധകരെ പോലെ ശിവാജ്ഞലി ആരാധകരും ഇന്നലത്തെ എപ്പിസോഡ് കണ്ടതോടെ ആക്റ്റിവ് ആയിരിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന ശിവാഞ്ജലി പ്രണയം വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഇത്രമാത്രം പരസ്പരം പ്രണയിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികള്‍ വേറെയുണ്ടോ എന്നാണ് ആരാധകര്‍ പോലും ചോദിക്കുന്നത്.
സ്വത്ത് ഭാഗംവെയ്ക്കലും തര്‍ക്കങ്ങളും അതിനു പിന്നാലെയുള്ള പിണക്കങ്ങളുമെല്ലാം സാന്ത്വനം വീടിനെ ആകെ മാറ്റിമറിച്ചിരുന്നു. ഇപ്പോഴുള്ള കഥ കാണാം വീഡിയോയിലൂടെ…!
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...