Connect with us

അപ്പൂപ്പൻ വേഷത്തിൽ സാന്ത്വനത്തിലെ ശിവേട്ടൻ; പുത്തൻ സീരിയലിലെ വേഷമോ?; സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തുമോ?

serial news

അപ്പൂപ്പൻ വേഷത്തിൽ സാന്ത്വനത്തിലെ ശിവേട്ടൻ; പുത്തൻ സീരിയലിലെ വേഷമോ?; സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തുമോ?

അപ്പൂപ്പൻ വേഷത്തിൽ സാന്ത്വനത്തിലെ ശിവേട്ടൻ; പുത്തൻ സീരിയലിലെ വേഷമോ?; സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തുമോ?

ടെലിവിഷന്‍ സീരിയലുകളില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. നടി ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്‌ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറു വേഷങ്ങളിൽ അഭിനയിക്കുന്നവര്‍ക്ക് വരെ വൻ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

‘കൃഷ്‍ണ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുന്ന ‘സാന്ത്വനം’ കുടുംബാംഗങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ‘സാന്ത്വനം’ വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. വൈകാരികമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്‌നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ ‘സാന്ത്വന’ത്തിന് കഴിഞ്ഞിട്ടുണ്ട്.

സാന്ത്വനം പരമ്പരയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് സജിൻ. ഇപ്പോൾ സജിന്റെ പുത്തൻ ലുക്ക് ആണ് വൈറലാകുന്നത്… സീരിയലിൽ നിന്നും സജിൻ വയസ്സനായി എവിടേക്കാണ് പോകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.. കാണാം വീഡിയോയിലൂടെ…!

about sajin t p

More in serial news

Trending

Recent

To Top