serial story review
വിനു സാറേ… ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?; ട്വിസ്റ്റ് കൂടി കിളിപോയി തൂവൽസ്പർശം സീരിയൽ ആരാധകർ!
വിനു സാറേ… ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?; ട്വിസ്റ്റ് കൂടി കിളിപോയി തൂവൽസ്പർശം സീരിയൽ ആരാധകർ!

എന്നും ത്രില്ലടിപ്പിക്കുന്ന സീരിയൽ എപ്പിസോഡുകൾ സമ്മാനിച്ചാണ് ഏഷ്യാനെറ്റ് പരമ്പര തൂവൽസ്പർശം മുന്നേറുന്നത്. പ്രൈം ടൈമിൽ അല്ലായിരുന്നിട്ടുകൂടിയും ആരാധകർ കാത്തിരുന്ന് ആകാംഷയോടെ എന്നും കാണുന്ന സീരിയലാണ് തൂവൽസ്പർശം.
ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് എന്നെത്തെയും പോലെ തന്നെ വമ്പൻ ട്വിസ്റ്റ് ആയിരുന്നു. എപ്പിസോഡ് കണ്ട ആരാധകർ റൈറ്റർ വിനു സാറിനോട് ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ് , ” ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?”
കാണാം കൂടുതലായി വീഡിയോയിലൂടെ,,,!
about thoovalsparsham
ആശുപത്രിയിലേയ്ക്ക് പ്രഭാവതിയും മുത്തശ്ശിയും ഒക്കെ എത്തിയത് സൂര്യയെ കാണാനായിരുന്നില്ല. മറിച്ച് സൂര്യയുടെ സ്വത്തുക്കൾ കൈക്കലാക്കാനായിരുന്നു. എന്നാൽ അവരുടെ മുന്നിൽ പുറത്തായത് ഞെട്ടിക്കുന്ന...
ഒരു സ്വത്തിന്റെ പേരിൽ തുടങ്ങിയ പ്രശ്നമാണ്. ഇപ്പോൾ സൂര്യനാരായണന്റെ ആശുപത്രി വാസം വരെ എത്തി നിൽക്കുന്നത്. പക്ഷെ ഇപ്പോഴും സൂര്യയെ കാണാനോ...
സത്യങ്ങൾ തുറന്ന് പറയാതെ വീട്ടിലേയ്ക്ക് വരില്ല എന്ന വാശിയാണ് ശ്രുതിയ്ക്ക്. പക്ഷെ ശ്രുതിയെ തിരികെ വീട്ടിൽ കൊണ്ട് വരാൻ അശ്വിൻ ശ്രമിച്ചു....
അളകാപുരിയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എപ്പോഴും ജാനകിയെ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഒരു അനാഥ എന്ന് പറഞ്ഞാണ്. പക്ഷെ ഇപ്പോൾ ജാനകിയുടെ ജന്മരഹസ്യം...
എങ്ങനെയെങ്കിലും രേവതിയെയും സച്ചിയേയും അവിടന്ന് പുറത്താക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രമതി നടത്തുന്നത്. എന്നാൽ ഇത്രയും നാൾ ചന്ദ്രോദയത്തെ മൂത്തമരുമകൾ എന്ന് പറയുന്ന ശ്രുതിയുടെ...