വാപ്പച്ചിയുമായി താരതമ്യപ്പെടുത്തുമോ എന്ന നിരന്തരമായ സംശയവും ഭയവും ആയിരുന്നു, അതുകൊണ്ട് പൂർണമായും അതിൽ നിന്ന് മാറി നിൽക്കാമെന്ന് കരുതിയിരുന്നു എന്നിട്ടും ; ദുൽഖർ പറയുന്നു !
മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് ഹിന്ദി സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ താരത്തിന്റെ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച്...
നിവിനോട് അടിയന്തരമായി തുറമുഖം പുറത്തിറക്കണമെന്ന് ആരാധകൻ ; നിവിൻ നൽകിയ മറുപടി ഇങ്ങനെ !
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് നിവിൻ പോളി. നിവിൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രം ഉടൻ...
പ്രെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു സ്ത്രീ എന്നെ രൂക്ഷമായി നോക്കുന്നു. ഇവര്‍ ഇത് ആരുടെ കൂടെയാണ് പോവുന്നതെന്ന നോട്ടമായിരുന്നു, അദ്ദേഹം എന്റെ ഭര്‍ത്താവല്ല, തുറന്ന് പറഞ്ഞ് നടി
നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ വിജയകുമാരി ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൊണ്ടാണ് വിജയകുമാരി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ...
നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ അന്ന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ന് മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തി ഇന്ദ്രൻസ്!
മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ചെറിയകഥാപാത്രങ്ങളിലൂടെ തുടങ്ങി വ്യത്യസ്തങ്ങളായ കഥാപത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ...
ഹോട്ടലിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു, ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; 10 മണിക്ക് മരട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശം
നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടനെ ചോദ്യം ചെയ്യുന്നത്. രാവിലെ...
സ്റ്റേജിലേക്ക് കയറാൻ തുടങ്ങിയപ്പോൾ എന്റെ സാരി ആണിയിൽ കുടുങ്ങി, ഞാൻ തലയും കുത്തി തീഴെ വീണു; ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും കാഴ്ച കണ്ടു; തുറന്ന് പറഞ്ഞ് നമിത
ബാലതാരമായി സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലും അവസരം ലഭിച്ച താരമാണ് നമിത പ്രമോദ്. ളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച സിനിമകളുടെ...
അങ്ങനെയുള്ള ചതിക്കുഴികളില്‍ മോഹന്‍ലാല്‍ പലപ്പോഴും പെട്ടു പോയിട്ടുണ്ട്, പിന്നെ എന്ത് കുന്തമായാലും എനിക്ക് എന്റെ പ്രതിഫലം മുടങ്ങാതെ കിട്ടിയാല്‍ മതിയെന്ന് മോഹന്‍ലാല്‍ ചിന്തിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല; തുറന്നടിച്ച് ശ്രീനിവാസന് !
മലയാളികളുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇവർ ഒന്നിച്ചുവന്നിട്ടുള്ള ഓരോ സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും മലയാളി പ്രേക്ഷകർ...
നടൻ കുഞ്ചാക്കോ ബോബന് പരുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു
നടൻ കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. കൈക്ക് പരുക്കേറ്റ വിവരമാണ് കുഞ്ചാക്കോ ബോബൻ ആരാധകരെ അറിയിച്ചത്. ഒരു പരുക്കൻ...
അതിരാവിലെ റൂമിലെത്തി കള്ളം കയ്യോടെ പിടികൂടി, പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചു, എനിയ്ക്ക് ആ ഉറപ്പ് തന്നു, അന്ന് അവരോട് അത് പറഞ്ഞത് ലളിതച്ചേച്ചിയാണ്; തുറന്ന് പറഞ്ഞ് ഉർവശി
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഏത് കഥാപാത്രവും...
അവളെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വണ്ടിയില്‍ കയറ്റി… വെളുപ്പാന്‍കാലത്തെ ഇരുട്ടില്‍ അവളുടെ കൈ പിടിച്ച് മല കയറി. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞിന്റെ പുതപ്പിനുള്ളില്‍ നിന്ന് അവളോട് തന്റെ ഇഷ്ടം അറിയിച്ചു; വിശാഖ് നായർ
ആനന്ദത്തിലൂടെ സിനിമയിലെത്തിയ നടനാണ് വിശാഖ് നായർ. ചിത്രത്തിലെ കുപ്പി എന്ന വേഷമാണ് നടന് പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്തത്. അടുത്തിടെയായിരുന്നു നടൻ വിവാഹിതനായത്....
ഒരു സ്ലീവ്ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ വീട്ടില്‍ നിന്ന് സമ്മതിക്കില്ലായിരുന്നു, ഫാഷൻ ഭ്രാന്ത് ആയിരുന്നു, അത് തിരിച്ചറിഞ്ഞത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നേഹ റോസ്
മമ്മൂട്ടി ചിത്രം വണ്‍ എന്ന സിനിമയിലൂടെയാണ് നേഹ റോസിന്റെ അരങ്ങേറ്റം. നിരവധി പരസ്യചിത്രങ്ങളിലൂടെ കലാരംഗത്ത് എത്തിയതാണ് നേഹ. സോഷ്യല്‍ മീഡിയയിലും സജീവമായ...
ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു..ഞാനൊരു തവണ കരഞ്ഞോണ്ടിരിക്കുമ്പോള്‍ പൊലീസ് വന്ന് ചോദിച്ചു; പിന്നീട് ഉണ്ടായത്; തുറന്ന് പറഞ്ഞ് അനുമോൾ
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു അനുമോള്‍. ഭാവന അകം, ഇവന് മേഘരൂപന്‍, ചായില്യം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025