മാർക്കോ ഒടിടിയിലേയ്ക്ക്!; റിലീസ് തീയതി പുറത്ത്
ഉണ്ണി മുകുന്ദൻ നായകനായി എത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു മാർക്കോ. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇത് സംബന്ധിച്ച...
നടി മംമ്ത കുൽക്കർണിയെ സന്യാസ സമൂഹത്തിൽ നിന്നും പുറത്താക്കി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി മംമ്ത കുൽക്കർണി സന്യാസ ജീവിതം തിരഞ്ഞെടുത്തത്. ഇപ്പോഴിതാ നടിയെ സന്യാസ സമൂഹത്തിൽ നിന്നും പുറത്താക്കിയെന്നുള്ള വാർത്തകളാണ്...
വേദനിപ്പിച്ച പരാമർശം ഉണ്ടായി; ഹേമ കമ്മിറ്റി അംഗമായിരുന്ന നടി ശാരദയ്ക്കെതിരെ പാർവതി തിരുവോത്ത്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
വിവാഹത്തിന് ആന്റണിയുടെ കുടുംബം നൽകിയ സാരി ഒഴിവാക്കി; കല്യാണത്തിന് വീട്ടുകാരോട് കീർത്തി ചെയ്തത്.. ഒടുവിൽ സംഭവിച്ചത്?
അടുത്തിടെയായിരുന്നു തെന്നിന്ത്യൻ സുന്ദരി കീർത്തി സുരേഷിന്റെ വിവാഹം. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ അടുത്ത...
മകൾ ഒറ്റപ്പെടുത്തി, ഭർത്താവ് വഞ്ചിച്ചു, ചതിച്ചവരെ വിടില്ല… മഞ്ജുവാര്യരുടെ ആ കടുത്ത നീക്കത്തിൽ ഞെട്ടിവിറച്ച് ദിലീപ്
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് ജനശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നടിയെ...
പർദ്ദ ധരിച്ച് ഹണി റോസ്, അച്ഛനൊപ്പമുള്ള വീഡിയോ വൈറൽ!
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ മഞ്ജു വാര്യരാണ്; നടിയെ കുറിച്ച് ആരാധിക
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ഒരു സർജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരണപ്പെടുന്നത്; അച്ഛനെ കുറിച്ച് ശോഭന
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ...
ഒന്നിച്ചെത്തി മീനാക്ഷിയും മഞ്ജുവും ദിലീപും! കാത്തിരുന്ന ആ നിമിഷം..അച്ഛനും അമ്മക്കുമൊപ്പം മീനുട്ടി ; കണ്ണുനിറഞ്ഞ് കുടുംബം
മലയാളികൾക്ക് പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന...
ആദ്യ സിനിമയുടെ സമയത്ത് മൂക്ക് പൊട്ടിയിരുന്നു, തുടർന്നാണ് സർജറി ചെയ്യാൻ തീരുമാനിച്ചത്; ശ്രുതി ഹാസൻ
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
സാഹസം എത്തുന്നു, ഹ്യൂമർ, ആക്ഷൻ ജോണറിൽ പുതിയ ചിത്രവുമായി ബിബിൻ കൃഷ്ണ
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന് തുടക്കമിട്ടു. മലയാള സിനിമയിലെ...
പത്മഭൂഷൺ കിട്ടിയതിന് പിന്നാലെ ശോഭനയ്ക്ക് വമ്പൻ സ്വീകരണവുമായി അമ്മ, ഓടി വന്ന് കെട്ടിപ്പിടിച്ച് മകൾ നാരായണി; വൈറലായി വീഡിയോ
നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
Latest News
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025
- കരീനയുടെ ഫിറ്റ്നസ് രഹസ്യം എന്തൊക്കെയാണ് ? കേരള ഭക്ഷണവും പ്രിയം ; ഏതൊക്കെയെന്ന് അറിയണ്ടേ ? June 3, 2025
- അത്യുഗ്രൻ സിനിമ!, മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂ; സെൽവരാഘവൻ June 3, 2025
- വിവാഹ മോചനത്തിന് ശേഷം ഞാന് കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു ; ജിഷിൻ മോഹൻ June 3, 2025
- മുഖ്യമന്ത്രീ, ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ കഴിഞ്ഞുള്ളു; എന്താണ് ഇപ്പോള് സംഭവിക്കുന്നത് ?’; പാർവതി തിരുവോത്ത് June 3, 2025
- ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ‘തഗ്ഗ് സി.ആർ 143/24’ ജൂൺ ആറിന് തിയറ്ററുകളിൽ June 3, 2025
- എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ June 3, 2025
- വേഷത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ സിനിമയുടെ ടീമിന് നല്ല പേടിയുണ്ടായിരുന്നു. ഈ കഥാപാത്രം എങ്ങനെ ആയി വരും എന്നുള്ള ടെൻഷനായിരുന്നു അവർക്ക്; റാനിയ റാണ June 3, 2025