ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞു?!; വ്യക്തത വരുത്തി ചിമ്പുവിന്റെ ഓഫീസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് നടന് ചിമ്പു വിവാഹിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമാണ് ചിമ്പുവിന്റെ വിവാഹ...
ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല; നൻപകലിനെതിരെ ആരോപണവുമായി തമിഴ് സംവിധായിക
തിയേറ്ററുകളിലെ പ്രദർശനങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിരവധി പ്രേക്ഷകർ ചിത്രം...
ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും, പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയേയും മോശമെന്ന് വിമര്‍ശിക്കും; കെബി ഗണേഷ് കുമാര്‍
ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ്...
മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ഒരു ചിത്രമാണിത്, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’നെ പ്രശംസിച്ച് മേജർ രവി
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് ഭാവന മടങ്ങിയെത്തിയിരിക്കുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്ന സിനിമയിലൂടെയാണ് തിരിച്ചു വരവ് . കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ...
ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല, ഇങ്ങനെ പോട്ടെ നോക്കാം…; കണ്ണ് നനയിപ്പിച്ച് സുബിയുടെ രാഹുല്‍
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ നെഞ്ചിലേയ്ക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്; ആയിരകണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമായി അവള് ഇനിയും വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും; വിധു വിന്‍സെന്റ് പറയുന്നു
മലയാള സിനിമയിലേക്കുളള അതിജീവിതയുടെ തിരിച്ച് വരവിനെ അഭിനന്ദിച്ച് ഇതിനോടകം തന്നെ സമൂഹത്തിന്റെ വിവിധ കോണിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായിക വിധു വിന്‍സെന്റ്...
മഞ്ജുവിന്റെ വിവാഹത്തിന് ഒരുക്കുമ്പോള്‍ വളരെ സങ്കടമായിരുന്നു, ആരുടെ കല്യാണത്തിന് ചെന്നിട്ടും ഇങ്ങനെ സങ്കടം തോന്നിയിട്ടില്ല; തുറന്ന് പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്നേഹവും വളരെ വലുതാണ് തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല ; സംയുക്ത മേനോൻ
മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി, ലില്ലി, ആണും പെണ്ണും, വെള്ളം, കടുവ തുടങ്ങിയ സിനിമകളിൽ...
വിവാഹം വല്ലാത്ത ഒരു പരീക്ഷയാണ് ഒരിക്കല്‍ തോറ്റാല്‍ പിന്നെ ജയിക്കാന്‍ പാടാണ്; വൈറലായി വിവാഹത്തെ കുറിച്ച് മുമ്പ് സുബി പറഞ്ഞ വാക്കുകള്‍
നടി സുബി സുരേഷിന്റെ മരണം ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ മരണം. മിമിക്രി വേദികളിലൂടെയായിരുന്നു സുബി താരമാകുന്നത്. പിന്നീട്...
ലാലിന്റെ ചവിട്ട് നെഞ്ചില്‍ തന്നെ കിട്ടി, പൊടുന്നനെ ബോധംക്കെട്ട് വീണു; ആശുപത്രിയിലെ ബില്ല് അടക്കം കൊടുത്തത് മോഹന്‍ലാല്‍ ആയിരുന്നു
ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങളെന്നും പലതവണ തനിക്കങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും പുന്നപ്ര അപ്പച്ചന്. ഒരുവിധം...
‘അതിജീവനമാണ് പ്രധാനം, പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്ക്കും’; ഭാവനയ്ക്ക് ആശംസകളുമായി ഇടത് ജനപ്രതിനിധികള്‍
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നില്ല;ബി ഉണ്ണികൃഷ്ണന്
മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025