എന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്; അദേഹത്തിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു, പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല; ബാബു ആന്റണിയെ കുറിച്ച് ചാർമ്മിള !
ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകർക്ക്. വില്ലത്തരമാണെങ്കിലും അദ്ദേഹത്തിന്റെ രംഗങ്ങൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. ആക്ഷൻ രംഗങ്ങളിലൂടെ തിളങ്ങിയ നടൻ...
അടുത്തിടെ ദുൽഖറിന്റെ സീതാ രാമം കണ്ടിട്ട് ഞാൻ അവന് മെസേജ് അയച്ചു, അത് കണ്ടിട്ട് അവൻ എന്തോ ഒരു വലിയ നിധി കിട്ടിയ പോലെയാണ് അതിന്റെ മറുപടി എനിക്ക് അയക്കുന്നത്; സിദ്ധിഖ് പറയുന്നു !
മലയാളത്തിലെ പ്രമുഖ നടനാണ് സിദ്ധിഖ്. സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഹാസ്യനടനായും...
ആ വിളി ഇനി വേണ്ട അത് എനിക്ക് ഇഷ്ടമല്ല ; ലൈവിൽ നിത്യ മേനോൻ!
“ധനുഷ് നായകനായ പുതിയ സിനിമ ‘തിരുച്ചിദ്രമ്പലം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷ ഭരത്,...
മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷവും എക്സ്റ്റൈ്മെന്റും ഉണ്ട്. ഇത് കുറച്ചുകൂടെ ഉത്തരവാദിത്തം കൂടുതലാണല്ലോ’, ജിയോ ബേബി പറയുന്നു !
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. ജിയോ ബേബി മമ്മൂട്ടിക്കൊപ്പം ഒരു...
അതിജീവനത്തിന്റെ പ്രതീകമാണ് ഭാവന, അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു; വേദിയിൽ വെച്ച് മഞ്ജു പറഞ്ഞത് കേട്ടോ?
അതിജീവനം പ്രമേയമാക്കിയ ഭാവനയുടെ പരസ്യചിത്രം അവതരിപ്പിച്ച് മഞ്ജു വാര്യര്‍. അതിജീവനത്തിന്റെ പ്രതീകമാണ് ഭാവനയെന്നും അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും...
എന്റെ ജീവിതത്തിൽ ഭാവനയുടെ സ്ഥാനം ഇതാണ്! അവസാന നിമിഷം മഞ്ജു അതും തുറന്ന് പറഞ്ഞു, പൊതുവേദിയിൽ ആദ്യമായി… ചങ്കിൽ തൊട്ട ആ വാക്കുകൾ
മലയാളത്തിലെ ഏറ്റവും പ്രിയങ്കരിയായ യുവ നടിമാരിൽ ഒരാളാണ് ഭാവന. മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ താരമാണ്...
ഷേയ്ക്ക് ഹാന്‍ഡ് തന്നതിന് ശേഷമാണ് അദ്ദേഹം തന്നോട് സംസാരിച്ചത്, വളരെ മാന്യമായി തന്നോട് മമ്മൂട്ടി പെരുമാറി, എന്നാൽ മോഹന്‍ലാലിന്റെ അടുത്ത് നിന്ന് തനിക്ക് ലഭിച്ചത് നേരെ മറിച്ചായിരുന്നു, ആളുകള്‍ക്ക് എപ്പോഴും ഇടപെടാന്‍ നല്ലത് മമ്മൂട്ടിയാണ്; അനുഭവം തുറന്ന് പറഞ്ഞ് നടൻ
മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഒന്ന് കാണാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല. മമ്മൂട്ടിയുടെ...
സഹോദരനു വേണ്ടി പെണ്ണുകാണാന്‍ പോയത് താന്‍ ഒറ്റയ്ക്കാണ്, ആദ്യ പരിചയപ്പെടലില്‍ത്തന്നെ മാധവിയെ ഒരുപാട് ഇഷ്ടമായി; തുറന്ന് പറഞ്ഞ് അനന്യ
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. മാധവി ബാലഗോപാൽ ആണ് അര്‍ജുന്റെ വധു. ഗുരുവായൂരിൽ വെച്ചായിരുന്നു...
‘ബ്രൂസ് ലീ’ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഷെയർ ചെയ്യരുത്; ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചർച്ചയാകുന്നു, ചിത്രത്തിൽ റോബിൻ വില്ലൻ വേഷത്തിൽ അല്ലേയെന്ന് സോഷ്യൽ മീഡിയ
അടുത്തിടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ആക്ഷൻ ചിത്രം ‘ബ്രൂസ് ലീ’ പ്രഖ്യാപിച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ രണ്ട് ദിവസം...
മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫ്രയിമിൽ, നിലപാടുകളുടെ രാജാക്കന്മാർ… രണ്ട് നക്ഷത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, കമന്റുകളുടെ പൊടിപൂരം
കഴിഞ്ഞ ദിവസമായിരുന്നു കിഴക്കേക്കോട്ടയിലെ ആകാശപ്പാതയുടെ ഉദ്ഘാടനം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി...
ആദ്യം എസ്-പ്രെസോ വന്നു… പിന്നെ പോളോ ജിറ്റി വന്നു… ഇപ്പോൾ ദാ ഇവനും… പുതിയ ചങ്ങായി ആരായിരിക്കും അടുത്തത് ? സന്തോഷ വാർത്തയുമായി അമേയമാത്യു
തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാർഥ നാമം. ആട് ടുവിലൂടെ സിനിമയിൽ അരങ്ങേറി. പൊന്നപ്പന്റെ...
‘മേയറുടെ ആ രാജുവേട്ടായെന്ന വിളി’, ആദ്യമായിട്ടാണ് ഒരു മേയർ എന്നെ അങ്ങനെ വിളിക്കുന്നത്, എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചെന്ന് പൃഥ്വിരാജ്, അനന്ത പുരിയെ ഇളക്കി മറിച്ച ഉദ്ഘാടനം രാത്രിയിൽ ഒഴുകിയെത്തിയെത്തിയത് ജനസാഗരം!
കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ തിരുവന്തപുരം കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് നടൻ പൃഥ്വിരാജ്. ഒരുപാട് നാളുകൾക്ക് ശേഷമാണ്...
Latest News
- ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഡിയർ ഇനി ഒടിടിയിൽ!! April 28, 2024
- ഉണ്ണിമുകുന്ദൻ ചിത്രം മാര്‍കോയുടെ അപ്ഡേറ്റ് പുറത്ത്; ചിത്രത്തിന്റെ പൂജ മെയ് മൂന്നിന്!!! April 28, 2024
- ആദർശും വേണിയും അടിച്ച് പിരിഞ്ഞു?? ഗൗരി അപകടത്തിൽ; രണ്ടുംകൽപ്പിച്ച് ശങ്കർ!! April 28, 2024
- 200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം കണ്ട് ചാണ്ടി ഉമ്മന്‍ April 28, 2024
- അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും ഉണ്ട്, അയാളുമായി യാതൊരു ബന്ധവും എനിക്ക് ഇപ്പോഴില്ല; ഉര്‍ഫി ജാവേദ് April 28, 2024
- ആദർശും വേണിയും അടിച്ച് പിരിഞ്ഞു?? ഗൗരി അപകടത്തിൽ; രണ്ടുംകൽപ്പിച്ച് ശങ്കർ!! April 28, 2024
- യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കും, തെറ്റായ ആശയം പ്രചരിപ്പിക്കുന്നു; വിക്രം ചിത്രം വിവാദത്തില്‍! April 28, 2024
- നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്ത് നോക്കാന്‍ നില്‍ക്കരുത്; ഫെയ്സ്ബുക്ക് പേജ് ഹാക്ക് ആയത് ഇങ്ങനെ!; വിഷ്ണു ഉണ്ണികൃഷ്ണന് April 28, 2024
- ആഘോഷത്തിനിടയിൽ ആ വമ്പൻ സർപ്രൈസുമായി അഞ്ജലി; അശ്വിനെ ഞെട്ടിച്ച ശ്രുതിയുടെ തീരുമാനം…. April 28, 2024
- സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി കൃഷ്ണ മുഖര്‍ജി April 28, 2024