ദേശീയ വനിതാ കമ്മിഷന് അംഗമായി നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു
തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷന് അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി....
പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് സൂര്യ?; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇത്
സംവിധായകനായും നടനായും ഗായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ പൃഥ്വിരാജിന്റെ അടുത്ത...
അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി; അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത് നാഗ്പൂരില്‍
അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി. ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതികള്‍ക്ക് നേരെയാണ് ബോം ബ് ഭീ...
അവിടെ നിന്നും കുറേ പേര് തന്നെ ഭീഷണിപ്പെടുത്തി, ‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലുമെന്ന ’ രീതിയില്‍ ചിലര്‍ സംസാരിച്ചു; തുറന്ന് പറഞ്ഞ് പാർവതി കൃഷ്ണ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി പാർവതി കൃഷ്ണയുടേത്. ടെലിവിഷൻ അഭിമുഖ പരിപാടികളിൽ പാർവതി അവതാരകയായെത്തിയിട്ടുണ്ട്. ഇന്ന് അവതാരക എന്നതിനപ്പുറം സിനിമാ...
ഇത്രയും ലോകം, വളരെ കുറച്ച് സമയം; താജ് മഹലിന് അരികിൽ നിന്നും മഞ്ജുവാര്യര്‍
ഇടയ്ക്ക് സിനിമയിൽ നിന്ന് ഒരിടവേളയെടുത്തെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജുവാര്യര്‍. സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും...
മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു…രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു ആയുര്‍വേദമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്, അത് ഫലപ്രദമാകുന്നുണ്ട്; മംമ്ത മോഹൻദാസ്
രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും...
എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്;എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ ;യേശുദാസ്
കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന് കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന...
വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു ഞങ്ങൾ വൈകാതെ പിരിയുമെന്ന്; പക്ഷെ സംഭവിച്ചത് ; ഷാജു ശ്രീധറും ചാന്ദ്നിയും പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാജു ശ്രീധറും ചാന്ദ്നിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടെയും അടുപ്പം പ്രണയമായി...
തുടരെ തുടരെ പരാജയങ്ങള്‍; രണ്ട് സിനിമകളില്‍ നിന്നും നയന്‍താരയെ പുറത്താക്കി?, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. തുടരെ തുടരെ സിനിമകള്‍...
ഞാൻ ഒരു സിംഗിൾ മദറാണെന്ന് ഒരിക്കലും പറയില്ല, ഞങ്ങൾ ഒന്നിച്ച് തന്നെയാണ് കുഞ്ഞിനെ വളർത്തുന്നത്; ആര്യ ബാബു
ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത്...
ആറ്റുകാല്‍ പൊങ്കാലയുടെ ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉണ്ണി മുകുന്ദന്
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആറ്റുകാല്‍...
സിനിമയിലേയ്ക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നു, മരിക്കുമെന്നാണ് അച്ഛന് പറഞ്ഞത്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം നിറയാറുണ്ട്. ഇപ്പോഴിതാ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025