എനിക്ക് ഇതുവരെ സിനിമയില്‍ നിന്ന് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല, എല്ലാവരും തന്നോട് മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്ന് രജിഷ വിജയന്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയന്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല...
ഞാനിപ്പോഴും കാസര്‍കോട് ശൈലിയില്‍ തന്നെയാണ് സംസാരിക്കാറുള്ളത്, എനിക്ക് അതില്‍ അഭിമാനമേയുള്ളൂ; ശ്രീവിദ്യ മുല്ലച്ചേരി
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള...
സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നയാളാണ്, എന്ത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഭാവനയെ വിളിക്കാം, അവൾ നമ്മളെ സഹായിക്കും; ആര്യ
നമ്മള് എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് നായികയായും സഹ നായികയായും ഭാവന നിരവധി മലയാള സിനിമകളില്‍...
ജിമ്മിൽ മാത്രമല്ല ; കുട്ടികളുടെ പാർക്കിലും വർക്കൗട്ടാകാം വീഡിയോയുമായി പാർവ്വതി,
നിലപാടുകൾകൊണ്ട് മലയാള സിനിമയിൽ വേറിട്ടുനിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ താരം കാണിക്കുന്ന ധൈര്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്....
‘എന്നെ മനസിലായിട്ട് തന്നെയാണോ ഓട്ടോഗ്രാഫ് ചോദിക്കുന്നത്’; ജയ്പൂര്‍ ആരാധകനോട് ചാക്കോച്ചന്
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് കേരള സ്െ്രെടക്കേഴ്സിന്റെ ക്യാപ്റ്റന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്...
മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്, ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു; രമ്യ സുരേഷ്
കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ആരാണെഗട്ടം കുറിച്ച നടിയാണ് രമ്യ സുരേഷ്. പിന്നീട് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടി...
മോഹന്‍ലാല്‍ മുമ്പ് എലോണ്‍ പോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍ എന്ന് ഷാജി കൈലാസ്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചൊരു...
ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്; ബൈജു സന്തോഷ്
നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു സുരേഷ് ഗോപിയ്ക്ക് നേരിടേണ്ടിവന്നത്. സുരേഷ് ഗോപിയോട്...
നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ വേണ്ട; സംയുകതയുടെ വലിയ മനസ്സിനെ കുറിച്ച് സാന്ദ്ര
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത. സംയുക്ത മേനോൻ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. അടുത്തിടെ ആയിരുന്നു ഇവർ പേരിൽ...
ചിത്രീകരണം പോലും ആരംഭിച്ചില്ല, സൂര്യ-വെട്രിമാരന് ടീമിന്റെ ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്!
തെന്നിന്ത്യയില്‍ നിരവധി ആരാദകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സൂര്യ-വെട്രിമാരന് കൂട്ടുക്കെട്ട് ഒന്നിക്കുന്ന ‘വാടിവാസല്‍’...
കുഞ്ഞാറ്റയെ കെട്ടിപിടിച്ച് നിന്ന് ഉർവശി, അമ്മയും മകളും ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ
മലയാള സിനിമയിൽ ഏറെ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നായികയാണ് ഉർവശി. ആറ് വർഷത്തിന് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയപ്പോഴും നടിക്ക് നിരവധി...
ഡിറ്റക്ടീവ് തീക്ഷ്ണയിലൂടെ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങി നടി പ്രിയങ്ക ഉപേന്ദ്ര
ഒരുകാലത്ത് ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു പ്രിയങ്ക ഉപേന്ദ്ര. ഇപ്പോിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ...
Latest News
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025