എനിക്ക് മലയാള താരം എന്റെ ചിത്രത്തില്‍ വേണമെന്ന് തോന്നിയാല്‍ അയാളെ അഭിനയിക്കാന്‍ വിളിക്കും, ഒരു സംഘടനയ്ക്കും തടയാന്‍ സാധിക്കില്ല; വിശാല്‍
അടുത്തിടെയാണ് തമിഴ് സിനിമയില്‍ തമിഴ്നാട്ടുകാര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വിചിത്ര തീരുമാനം സിനിമ സംഘടനയായ ഫെഫ്സി എടുത്തത്. എന്നാല്‍ കടുത്ത എതിര്‍പ്പ് വന്നതോടെ...
സ്വപ്നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം, ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ് ; സജീഷിന് ആശംസയുമായി സിതാര
മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു ഗായികയാണ് സിതാര കൃഷ്ണകുമാർ എന്ന് നിസംശയം പറയാം. സിതാരയുടെ പാട്ടുകൾ പോലെ തന്നെ കഥകളും ആരാധകർക്ക്...
എന്റെ ജീവിതം പ്ലാൻ ചെയ്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല ; ഒറ്റപ്പെട്ടുപോയ എന്ന തോന്നൽ ഒന്നും എനിക്ക് വന്നിട്ടില്ല; ശാന്തി കൃഷ്ണ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ശാന്തി കൃഷ്ണ. ഇടയ്ക്ക് സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും ശക്തമായ തിരിച്ചുവരവ്...
ആശംസകൾ അറിയിച്ചും ആർപ്പുവിളിച്ചും മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആരാധകർ; അവസാനം മെഗാസ്റ്റാർ എത്തിയപ്പോൾ
മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. എങ്ങും പിറന്നാൾ ആവേശം അലതല്ലുമ്പോൾ മമ്മൂട്ടിയുടെ വീടിന്...
നമ്മളിൽ എല്ലാവരിലും ഒരു ബോള്‍ഡ്നെസ് ഉണ്ട് ; ആവശ്യം വരുമ്പോള്‍ നമ്മളത് പുറത്തെടുക്കും ; അനുമോൾ
നിരവധി സിനിമകളിലൂടെയും മറ്റും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുമോൾ.ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോൾ....
വീടിന്റെ ആരാധരമടക്കമുള്ള രേഖകള്‍ കള്ളന് കൊണ്ട് പോയി, പരാതിയുമായി നടി നിരോഷ പോലീസ് സ്റ്റേഷനില്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു നിരോഷ. ഇടയ്ക്ക് വെച്ച് ഇടവേളയെടുത്തുവെങ്കിലും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന...
നെൽസൺ ആദ്യം ഒരു ഐഡിയ പറഞ്ഞു… ഞാനാണ് പ്രധാന വില്ലൻ എന്നും പറഞ്ഞു തന്നു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യചുവടു വയ്പ്പ്; വിനായകൻ
‘ജയിലർ’ സിനിമയുടെ വിജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ...
നടി ദിവ്യ സ്പന്ദന ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു?; പ്രതികരണവുമായി കുടുംബം
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ദിവ്യ സ്പന്ദന. അടുത്തിടെ താരം അന്തരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. വിദേശ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്...
കാരവാനിലേയ്ക്ക് കയറ്റിയില്ല; കരഞ്ഞു കൊണ്ടാണ് വസ്ത്രം മാറിയത്; ആദ്യകാലങ്ങളില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അപ്പാനി ശരത്ത്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അപ്പാനി ശരത്ത്. ഇപ്പോഴിതാ സിനിമയില്‍ വന്നതിന് ശേഷം താന്‍ നേരിട്ടിട്ടുള്ള...
ആ സാധനം കഴിച്ച് തുടങ്ങിയതോടെ ഛർദിൽ തുടങ്ങി… ചോരയാണ് ഛർദിക്കുന്നത്; അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്; തുറന്ന് പറഞ്ഞ് സലിം കുമാർ
ചിരിപ്പിച്ചും ഇടയ്ക്ക് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സലീം കുമാര്‍. ചിരി മാത്രമല്ല, വ്യക്തമായ നിലപാടും കാഴ്ചപ്പാടുകളുമൊക്കെ സലീം...
ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്; ഉർവശി
ഹാസ്യമാകട്ടെ ദേഷ്യമാകട്ടെ സങ്കടമോ പ്രണയമോ വഞ്ചനയോ കുശുമ്പോ എന്തും അധികമാകാതെ സിനിമയെന്ന മാധ്യമത്തിന് മുന്നിലിരിക്കുന്ന തന്റെ പ്രേക്ഷകന് ദഹിക്കുന്ന തരത്തിൽ കൃത്യമായി...
അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക മന്ദാന, കാലില്‍ വീണ് അനുഗ്രഹം വാങ്ങി വധൂവരന്മാര്; വീഡിയോ വൈറലായതോടെ വിമര്‍ശനം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നായികയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് സായിയുടെ...
Latest News
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025
- കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ July 10, 2025
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025