സിനിമ ഇന്ഡസട്രിയിലുള്ളവര് പരസപരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താന്‍, നോറ ഫത്തേഹി
താരദമ്പതികളുടെ വിവാഹത്തിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരവും നര്‍ത്തകിയുമായ നോറ ഫത്തേഹി. ഇത്തരം ആളുകള്‍ പ്രശസ്തിക്കായി പരസ്പരം വേട്ടയാടുന്നവരാണെന്നും ഇത്തരക്കാര്‍ക്ക് ഒപ്പം തനിക്ക്...
നടന് ഷാലു റഹീം വിവാഹിതനായി
യുവതാരം ഷാലു റഹീം വിവാഹിതനായി. ഡോക്ടര്‍ നടാഷ മനോഹറാണ് വധു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും...
ഞങ്ങള്‍ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു, വിവാഹബന്ധം വഷളാവാന്‍ കാരണം ബിഗ് ബോസോ?; തുറന്ന് പറഞ്ഞ് വീണ നായര്‍
മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്....
ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തി, ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്; ബാല
മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത്...
എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, ചിലപ്പോള്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല; മഹിമ നമ്പ്യാര്‍
ആര്.ഡി.എക്സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന് എന്ന സിനിമയിലൂടയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും...
എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്ത്തി ഉണ്ണി മുകുന്ദന്
ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്ഗണേഷ്. മാളികപ്പുറത്തിന് ശേഷം ഉണ്ണിയും ആര്‍ഡിഎക്സിന് ശേഷം മഹിമയും എത്തുന്ന ചിത്രം...
തന്റെ അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂര്‍
കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ...
അരി മേടിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് സായ് കൃഷ്ണ പറഞ്ഞത്; ഞാനും ജീവിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്; ഉണ്ണി മുകുന്ദന്
അരി മേടിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം സിനിമയെ വിമര്‍ശിച്ചതെന്ന് പറഞ്ഞതിന് ശേഷം സായ് കൃഷ്ണയ്ക്കെതിരെ താന്‍ പ്രതികരിച്ചില്ലെന്ന് നടന് ഉണ്ണി മുകുന്ദന്. മാളികപ്പുറം...
63 കാരനായ നടനൊപ്പം അഭിനയിക്കാനാവില്ല; രാമരാജന്‍ ചിത്രത്തിലെ നായിക റോള്‍ വേണ്ടെന്ന് വെച്ച് മീന; പിന്നാലെ വിമര്‍ശനം
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന...
‘ചിത്ത’ പുരുഷന്മാര്ക്ക് അസ്വസ്ഥതയുണ്ടാക്കി, എന്നാല്‍ ആ ചിത്രം അവര്‍ക്ക് കാണാന്‍ കഴിയും; ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണെന്ന് സിദ്ധാര്‍ത്ഥ്
നടന് സിദ്ധാര്‍ത്ഥിന്റേതായി 2023 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘ചിത്ത’. അടുത്തിടെ ഒരു പരിപാടിയില്‍ ‘ചിത്ത’യെ കുറിച്ച് സംസാരിക്കവെ രണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞവര്‍ഷത്തെ...
വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു, എല്ലാവരും ആശങ്കയിലായിരുന്നു, പക്ഷേ ജഗത് പറഞ്ഞത്; മാനസിക പൊരുത്തം തങ്ങള്‍ക്കിടയിലുണ്ടെന്ന് അമല പോള്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന...
വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ, ആദ്യമായി പ്രണയിച്ച പുരുഷന് എന്നെ വഞ്ചിച്ചു; വിദ്യ ബാലന്
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്....
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025