സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍
നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇതിനോടകം തന്നെ നിരവധി പേരാണ് നടന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത്...
1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്
ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. റെഡ് കാര്‍പെറ്റില്‍ ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റില്‍ താരങ്ങള്‍ എത്തി ഞെട്ടിക്കാറുണ്ട്....
മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസകളറിയിച്ച് നടന് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയിലൂടെയാണ് രമേശ് പിഷാരടി വിവാഹ...
നടി കനകലത അന്തരിച്ചു!, സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി, നടിയുടെ അവസാന നാളുകള്‍ ഇങ്ങനെ!
നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം സഹോദരി വിജയമ്മ നല്കിയ അഭിമുഖത്തിലാണു...
എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ
തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിയാണ് വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്ത്തിച്ചിട്ടുഇെപ്പോള് ശ്രദ്ധനേടുന്നത് തന്റെ സ്ത്രീ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള...
ഒരുപാട് കാര്യങ്ങൾ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ തിരുത്തി! തുറന്നു പറഞ്ഞു ഭാവന
സിനിമയിൽ ടൊവിനോ തോമസിന്റെ ആദ്യ നായികയാണ് ഭാവന. പത്തുവർഷത്തിനുശേഷം ടൊവിനോയുടെ നായികയായി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികറുമായി ഭാവന തിയേറ്ററിലുണ്ട്....
മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാറ് ബാലു; വിവാദ പ്രസ്താവനയുമായി മനോജ് കെ ജയന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം...
അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
20 വര്‍ഷം മുമ്പ് രേഖ ചെയ്യേണ്ടിയിരുന്ന കഥാപാത്രം; ഹീരാമണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്രാള
സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരീസ് ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’ മികച്ച പ്രതികരണങ്ങളുമായി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് തുടരുകയാണ്. സീരീസിലെ മനീഷ...
പന്തിനെ വിവാഹം കഴിക്കുമോ?; മറുപടിയുമായി നടി ഉര്‍വശി റൗട്ടേല
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതില്‍...
തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റൂ; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
നിവിന്‍ പോളി നായകനായി കുറച്ച് ദിവസം മുമ്പ് പുറത്തെത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. പിന്നാലെ സിനിമയ്ക്ക് എതിരായ കോപ്പിയടി ആരോപണം...
ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025