മകൻ എന്ന നിലയിൽ എന്റെ കണ്ണ് നിറയുന്ന നിമിഷം; എന്റെ അച്ഛൻ എനിക്കുള്ള ആദരവ് ഏറ്റുവാങ്ങി ; സന്തോഷം പങ്കുവെച്ച് സൂരജ്
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു...
ഞാൻ അന്ന് അങ്ങനെ പറഞ്ഞത് ഒട്ടും പക്വത ഇല്ലാത്ത ഒന്നായിരുന്നു; ഇപ്പോഴാണ് എത്ര ഇടുങ്ങിയ ചിന്താഗതിയോടെയാണ് കാര്യങ്ങളെ കണ്ടിരുന്നത് എന്ന് തോന്നുന്നത് ; നമിത പ്രമോദ്
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ്...
എന്നെ അച്ചടക്കം പഠിപ്പിക്കലാണ് മകളുടെ ലക്ഷ്യം; ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനായിട്ടാണ് എന്നെ അവൾ കാണുന്നത് തന്നെ; ധ്യാൻ
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന്‍...
അന്ന് ടൊവിനോയാണ് സ്റ്റാര്‍, പക്ഷെ കമന്റ് ബോക്സ് കണ്ടാല്‍ തോന്നും ഞാനാണ് സ്റ്റാറെന്ന്” അഹാന പറയുന്നു
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ...
52 വയസ്സ് ആയി എനിക്ക്, മുത്തശ്ശിയാവാന്‍ പോകുന്ന എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിയ്ക്കും ; പൊട്ടിത്തെറിച്ച് നദി ഐശ്വര്യ
പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളികൾക്കിടയിൽ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കര്‍. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാൽ...
സ്വവര്‍ഗ വിവാഹം കുറ്റകൃത്യമല്ല, അവകാശമാണ്;വിവേക് അഗ്നിഹോത്രി
സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ പ്രതികരണവുമായി സംവിധായകന് വിവേക് അഗ്നിഹോത്രി രംഗത്ത്. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നതിനേക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി...
ഞാനുമൊരു പെണ്ണല്ലേ, എനിക്കും ആഗ്രഹമില്ലേ… ഏറെ നാൾ നീണ്ടു നിന്ന പ്രണയമുണ്ടായിരുന്നെങ്കിലും വിവാഹത്തിലേക്കെത്തിയില്ല; മനസ്സ് തുറന്ന് ഷക്കീലാ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ...
രണ്ടരവയസുവരെ ഞാന്‍ വീട്ടിലെ മെയിന്‍ ക്യാരക്ടറായി, ജീവിച്ച് കൊണ്ടിരുന്നപ്പോഴാണ് ദിയ ജനിക്കുന്നത്, എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല” ; അഹാന കൃഷ്ണ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അഹാന. അഹാന കൃഷ്ണയുടെ ഫോട്ടോകള്‍...
ഇനി മുതൽ അമ്മയെ കുറിച്ച് ഒരു വാക്ക് പോലും അഭിമുഖങ്ങളിൽ പറയില്ല ;’ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തുൽ ധ്യാൻ
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറേ ആരാധകരുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍, അഭിനേതാവായും സംവിധായകനായും...
അലീന അമ്പാടിയ്ക്ക് സ്വന്തമായി ഒപ്പം ആ ട്വിസ്റ്റും ; ട്വിസ്റ്റുമായി അമ്മയറിയാതെ
ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ...
‘സിനിമകൾ ഇല്ലാത്തപ്പോൾ സ്വയം ഇരുന്ന് കരഞ്ഞിട്ടുണ്ട് ; ചാൻസ് ചോദിച്ച് കിട്ടാതിരിക്കുമ്പോൾ കരഞ്ഞു തീർക്കാനെ പറ്റുകയുള്ളു,;സൈജു കുറുപ്പ്. ‘
ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നായകന്, സഹനടന്‍, വില്ലന്‍,...
ആ ആഗ്രഹം അച്ഛൻ നടത്തി തന്നില്ല; ഒടുവിൽ വാശി തീർത്തത് ഇങ്ങനെ; ധ്യാൻ ശ്രീനിവാസൻ പറയുന്നു
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന്‍...
Latest News
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025
- വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ് May 18, 2025