അലീന അമ്പാടിയ്ക്ക് സ്വന്തമായി ഒപ്പം ആ ട്വിസ്റ്റും ; ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. അലീന ഇന്ന് അമ്പാടിയ്ക്ക് സ്വന്തമായിരിക്കുകയാണ് .അതെപോലെ തന്നെ സച്ചിയുടെ മരണ വാർത്ത എല്ലാവരും അറിഞ്ഞിരിക്കുകയാണ്
Continue Reading
You may also like...
Related Topics:AMMAYRIYATHE, Featured, serial