നടി മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ
യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി മേഘ്ന രാജ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ്...
സെറ്റ് സാരിയുടുത്ത് കൈയ്യിൽ മുല്ലപ്പൂവുമായി കാവ്യ മാധാവൻ; കമന്റുകളുമായി ആരാധകർ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകി അനശ്വര രാജൻ
വയനാട് ഉരുൾപൊട്ടലിന്റെ വേദനയിലാണ് കേരളക്കര, ഈ വേളയിൽ നിരവധി പേരാണ് വയനാടിന് സഹായ ഹസ്തവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ദുരന്ത ഭൂമിയായി മാറിയ...
30-ാം വയസിൽ അത് സംഭവിച്ചു; ആ പരമ രഹസ്യം പുറത്താക്കി അപ്സര; ഞെട്ടിത്തരിച്ച് അവർ!
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് നടി അപ്സര രത്നാകരൻ. ഇപ്പോഴിതാ ഷോയ്ക്ക് ശേഷം തന്റെ...
ജീവിച്ച് തുടങ്ങിയിട്ടില്ല! അയാൾ എന്നെ വിട്ടുപോയി! പൊട്ടിക്കരഞ്ഞ് കീർത്തി! ഇത് വളരെ നേരത്തെയായിപ്പോയി! ചങ്കുതകർന്ന് മകളെ ചേർത്തുപിടിച്ച് മേനക..!
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് കീർത്തി സുരേഷ്. നടിയുടെ വിശേഷങ്ങളും മറ്റും സ്മൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുമായെത്തിയിരിക്കുകയാണ്...
ഞാൻ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും!എല്ലാം ആ വിധി..! വേദനയോടെ ഭാവന!
അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ സജീവമാകുകയാണ് നടി ഭാവന. താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവതത്തിൽ ഉണ്ടായ...
എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം; വിവാഹത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
സിനിമകൾ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് വാങ്ങിയത് 10 കോടി രൂപ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
അറിഞ്ഞ് വെച്ചിട്ടും വീണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത്, നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ആ ചോദ്യം ചോദിക്കേണ്ടത്; തബു
നിരവധി ആരാധകരുള്ള നടിയാണ് തബൂ. മുൻനിര നായികാ സ്ഥാനം എന്നതിനപ്പുറം തനിക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്യാനാണ് തബു താൽപര്യപ്പെട്ടത്. അഭിനയിച്ച ഭാഷകളിലെല്ലാം...
ദേവദൂതനിലെ അലീനയാവാൻ ആദ്യം തീരുമാനിച്ചത് ഈ രണ്ട് സൂപ്പർ നായികമാരെ; ജയപ്രദയിലേക്ക് ആ നായികാ വേഷം എത്തിയതിന് പിന്നിലെ കഥ
വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ വിസ്മയമൊരുക്കുകയാണ് മോഹൻലാൽ ചിത്രം ദേവദൂതൻ. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2000ൽ റിലീസിനെത്തിയപ്പോൾ തിയേറ്ററിൽ പരാജയം...
മഞ്ഞ സാരിയുടുത്ത് ഭർത്താവിനൊപ്പം ഹോക്കി കളിച്ച് തപ്സി പന്നു; കൈയ്യടിച്ച് സഹേദരിയും; വൈറലായി ചിത്രങ്ങൾ
നിരവധി ആരധകരുള്ള നടിയാണ് തപ്സി പന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ മാർച്ചിലാണ് തപ്സിയും മത്യാസും...
ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?; ശ്രദ്ധ കപൂർ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ശ്രദ്ധ കപൂർ. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലാ.യി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025