കെഎസ്ആര്‍ടിസി ഇടിച്ച് പരിക്കേറ്റ നടന് കാര്‍ത്തിക് പ്രസാദിനെ കോഴിക്കോടേയ്ക്ക് മാറ്റി!
കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്കേതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്....
തെലുങ്ക് താരം നിഖില്‍ സിദ്ധാര്ഥയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു!
പ്രശസ്ത തെലുങ്ക് താരം നിഖിലിനും ഭാര്യ ഡോ. പല്ലവി വര്‍മ്മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. അമ്മയും കുഞ്ഞും...
നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്; ഒരുകാലത്ത് വില്ലനായിരുന്ന കവിരാജ് ഇന്ന് ക്ഷേത്രപൂജാരി
മിനിസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കവിരാജ്. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സ്റ്റൈലിഷ് വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളും കവിരാജ്...
ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കൈയിലുണ്ടായിരുന്നു; സമാധാനമാണ് വലുത്; നടന് വിക്രാന്ത് മാസി
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍. ഈ ചിത്രം നായകനായ വിക്രാന്ത്...
ഞാനിപ്പോള്‍ ബോളിവുഡ് സിനിമകള്‍ കാണുന്നത് നിര്‍ത്തി; നസറുദ്ദീന്‍ ഷാ
ബോളിവുഡ് സിനിമകളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശ തോന്നുന്നുവെന്ന് നടന് നസറുദ്ദീന്‍ ഷാ. പണം ഉണ്ടാക്കുക എന്ന ലക്ഷ്യമാല്ലാതെ നല്ല സിനിമകള്‍ ചെയ്യണമെന്ന...
ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതി.. ഇന്‍ഡസ്ട്രിയില്‍ തനിക്ക് സംഭവിച്ചത്; തുറന്നു പറഞ്ഞു ജിഷിന്
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഷിന് മോഹന്‍. നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായി മാറിയ നടന്. സോഷ്യല്‍ മീഡിയയിലും വളരെ...
ഭാര്യയുമായി ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ബാസ് ഖാന്
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ബോളിവുഡ് താരം അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാഖാനും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്....
ഞാന്‍ നിങ്ങളെ ശരിക്കും വെറുക്കുന്നു; ആരാധകനോട് മാപ്പ് പറഞ്ഞ് ജയം രവി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയംരവി. ഇപ്പോഴിതാ നടനെ വെറുക്കുവെന്ന പോസ്റ്റുമായി താരത്തിന്റെ ആരാധകന്. താരത്തിന്റെ തന്നെ ആരാധക സംഘടനയിലുള്ള ഒരാളാണ്...
അമേരിക്കന്‍ കമ്പനിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് സാലറി!! ലക്ഷ്മിയെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു… കൂടുതൽ തുറന്നുപറച്ചിലുമായി സഞ്ജുവും ലക്ഷ്മിയും
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ രണ്ട് പേരാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്കിലൂടെ ആരംഭിച്ച് ഇന്ന് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്...
അന്ന് മുകേഷ് അംബാനി എനിക്ക് തന്ന ഉപദേശം; അദ്ദേഹത്തില്‍ നിന്നും താന്‍ ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്; രണ്‍ബിര്‍ കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബിര്‍ കപൂര്‍. ഇപ്പോള്‍ ‘അനിമല്‍’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ ബോളിവുഡില്‍ വീണ്ടും താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്...
മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
മമ്മൂട്ടിയുടെ ഭ്രമയുഗം കണ്ട് ഇഷ്ടമറിയിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനമറിയിക്കുന്നത്. ജയസൂര്യ, ആന്റണി വർഗീസ്, മിഥുൻ മാനുവൽ തോമസ്, അനൂപ് മേനോൻ,...
ആ രജനികാന്ത് ചിത്രത്തില്‍ അഭിനയിച്ച ശേഷം കുറ്റബോധം തോന്നി, തട്ടിപ്പ് നടത്തിയത് പോലെ; ഞെട്ടിച്ച് നവാസുദ്ദീന്‍ സിദ്ദിഖി
കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി 2019ല്‍ റിലീസായ ചിത്രമാണ് ‘പേട്ട’. ഈ സിനിമയിലൂടെയാണ് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖി...
Latest News
- ആക്ഷൻ ഹൊറർ ചിത്രവുമായി ഗിരിഷ് വൈക്കം; ദി ഡാർക്ക് വെബ്ബ് പൂർത്തിയായി June 19, 2025
- കേന്ദ്ര കഥാപാത്രമായി ടിനി ടോം; പോലീസ് ഡേ ജൂൺ ഇരുപതിന് June 19, 2025
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025