വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമയെന്ന് ഹരീഷ് പേരടി; ആരെഉദ്ദേശിച്ചാണെന്ന് മനസിലായി എന്ന് ആരാധകർ !
യുവ നടിയെ ‘ബലാത്സംഗ ചെയ്ത വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. എന്നാൽ...
എനിക്ക് ഇഷ്ടമായ സിനിമകള്‍, അല്ലെങ്കില്‍ നല്ല സിനിമകള്‍ എന്ന് തോന്നിയിട്ട് ചെയ്യാതിരുന്ന സിനിമകളുണ്ട് ; കരണം ഇതാണ് വെളിപ്പെടുത്തി ഷറഫുദ്ദീൻ !
ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24-ന് തീയേറ്ററുകളിലെത്തും. ആന്റണി സോണി സംവിധാനം...
ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്
ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്കാണ് വീണ്ടും...
ദളപതി വിജയ്യുടെ പ്രശസ്തി ചിന്തിക്കുന്നതിനും അപ്പുറം ;ഒരുപാട് പേരുടെ റോള്‍ മോഡൽ ; പിറന്നാൾ ദിനത്തിൽ പുകഴ്ത്തി ടോളിവുഡ് താരം!
ആരാധകരുടെ പ്രിയപ്പെട്ട ദളപതി വിജയ്ക്ക് ഇന്ന് 45-ാം പിറന്നാൾ. വിജയ് ഇന്നൊരു സൂപ്പർസ്റ്റാറാണ്. വലിയൊരു ആരാധക്കൂട്ടവും വിജയ്ക്കുണ്ട്. പക്ഷേ ഇതൊന്നും ഒറ്റരാത്രി...
ഒന്നര വർഷം ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു; നടനാകാനുള്ള ഇൻസ്പിരേഷൻ അതായിരുന്നു ; തുറന്ന് പറഞ്ഞ് വിജയ് സേതുപതി!
മലയാളി പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ള നടനാണ് വിജയ് സേതുപതി. തെന്നിന്ത്യയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ വാരിക്കൂട്ടിയ താരമാണ് . തന്റെ അഭിനയ...
ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ അല്‍ഫോണ്‍സ് പുത്രൻ പറയുന്നു !
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ....
തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ക്രിട്ടിക്കലായി സംസാരിക്കുന്നത് ഭാര്യയാണ് ആദ്യമൊക്കെ എനിക്ക് ദേഷ്യം വരും ; സൈജു കുറുപ്പ് പറയുന്നു !
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും,...
ചുരുളി പോലൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് സ്വന്തം മകള്‍ കാണുമ്പോള്‍ അവര്‍ എങ്ങനെ അതിനെ കുറിച്ച് ചിന്തിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? കിടിലൻ മറുപടിയുമായി ജാഫര്‍ ഇടുക്കി !
വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് ജാഫര്‍ ഇടുക്കി. സ്വാഭാവിക അഭിനയവുമാണ് ജാഫര്‍ ഇടുക്കിയെ മറ്റ് നടന്മാരില്...
ആ വാര്‍ത്തകള്‍ക്ക് പിന്നിൽ ദുഷ്ടലാക്ക്; ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല ; തുറന്നടിച്ച് സുരേഷ് ഗോപി !
കേരളത്തിലെ ബി.ജെ.പിയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത് . രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന...
ദേവരാഗത്തിന്റെ ലൊക്കേഷനില്‍ ശ്രീദേവിയെ തല്ലേണ്ടി വന്നു ; സംഭവം ഇങ്ങനെ നെടുമുടി വേണു അന്ന് പറഞ്ഞത് വീണ്ടും വൈറലാകുന്നു !
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് നടന് നെടുമുടി വേണു . താരത്തിന്റെ വിയോഗം ഇപ്പോഴും സിനിമ പ്രേമികളെ വേദനിപ്പിക്കുന്ന...
ദുബായിൽ അടിച്ച് പൊളിയ്ക്കുന്നു, സൂപ്പർ ലുക്കിൽ ജനപ്രിയ താരം, ദിലീപിനൊപ്പം ചായകുടിക്കാൻ കരാമയിൽ എത്തിയത് ആയിരങ്ങൾ
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇപ്പോൾ വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസുകൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും ദിലീപ് ഇപ്പോൾ ദുബായിൽ ആഘോഷത്തിലാണ്. ദേ പുട്ടിന്റെ...
വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്, നടൻ സതീഷ് വജ്ര കുത്തേറ്റ് മരിച്ച നിലയിൽ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഞെട്ടലോടെ സീരിയൽ മേഖല
കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് സതീഷിനെ...
Latest News
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024
- വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍ April 27, 2024
- ‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന് April 27, 2024
- കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍ April 27, 2024
- ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന് April 27, 2024
- രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! April 27, 2024
- സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനാകുന്നു April 27, 2024
- കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… റോക്കിയുടെ വൈറൽ വീഡിയോ April 27, 2024
- മാമ്മോദീസ കഴിഞ്ഞാല്‍ 3 ദിവസത്തേയ്ക്ക് കുഞ്ഞിനെ അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, വിചിത്ര നിര്‍ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ് April 27, 2024
- അശ്വിനെ തേടി ശ്രുതിയുടെ ആ വമ്പൻ സർപ്രൈസ്; ലാവണ്യയെ ചവിട്ടി പുറത്താക്കി? എല്ലാം പുറത്ത്!! April 27, 2024