നിങ്ങൾ എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നു; ഫഹദ് ഫാസിലിനെ കുറിച്ച് സൂര്യ !
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ’ ആശംസകൾ അറിയിച്ച് തമിഴ് നടൻ സൂര്യ. ട്രെയ്ലര് പങ്കുവച്ചുകൊണ്ടാണ്...
മനസ് കരയുമ്പോഴും ചിരിക്കാൻ ശ്രമിച്ചിട്ടുണ്ട് ; ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് തിരിച്ചു കയറാൻ കരുത്തേകിയത് സിനിമയായിരുന്നു; പ്രതാപ് പോത്തന് അന്ന് പറഞ്ഞത് !
കാലത്തിനൊപ്പം സഞ്ചരിച്ച ഒരു മികച്ച നടനെ കൂടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായി. മലായാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്റെ...
വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്; പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍. ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു....
ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള് കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു… പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു; ഓർമ്മകളിൽ ഭദ്രൻ
നടന്, സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന് പ്രതാപ് പോത്തന് വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് ഇപ്പോൾ സിനിമാലോകം. ചെന്നൈയിലെ...
ആ ചിരിച്ച മുഖം ഇനിയില്ല, പ്രതാപ് പോത്തന്റെ മരണകാരണം ഇതോ? വില്ലനായി എത്തിയത് ! ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടുജോലിക്കാരന്
നടൻ പ്രതാപ് പോത്തന്റെ മരണം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ മരണകാരണം...
മാനസിക രോഗത്തിന് ചികിത്സയിലാണ്, സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്ന് ശ്രീജിത് രവി; നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ സിനിമാ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ...
കന്നഡ നടനായ ശിവരഞ്ജന് ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
കന്നഡ നടനായ ശിവരഞ്ജന് ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ശിവരഞ്ജനുനേരെ വെടിവച്ചത്. എന്നാല്‍ താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്വത്തുതര്‍ക്കമാണ്...
എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു; രമേശ് പിഷാരടി
സംവിധായകനായും നടനായും മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടൻ പങ്കിടുന്ന ചിത്രങ്ങൾ ഇരു...
ആ ഭയം എനിയ്ക്കുമുണ്ട്, എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സ് ആകുമെന്ന് ഉറപ്പാണ്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്
‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അരിസ്റ്റോ...
വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു, എനിക്ക് ഇഷ്ടമായി; വാർത്തകളോട് പ്രതികരിച്ച് വിക്രം
കഴിഞ്ഞ ദിവസമായിരുന്നു നെഞ്ചുവേദനയെത്തുടര്‍ന്ന് തെന്നിന്ത്യന്‍ നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അദ്ദേഹം തന്റെ പുതിയ ചിത്രം ‘കോബ്ര’യുടെ...
അവള് അടുത്ത സുഹൃത്താണ്, നടിയില്‍ നിന്ന് ഞാൻ ആ കാര്യങ്ങൾ നേരിട്ട് അറിഞ്ഞു, ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നു; പക്ഷേ വിജയ് ബാബു വിഷയത്തില്‍ അങ്ങനെയല്ല; പൃഥ്വിരാജിന്റെ തുറന്ന് പറച്ചിൽ
നടി ആക്രമിക്കപ്പെട്ട കേസ് നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയുടെ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിൽ വിവാദമായിരിക്കുമ്പോൾ ഈ...
എമ്പുരാന്റെ ഫുള്‍ സ്ക്രിപ്ട് ലോക്ക് ചെയ്തു… ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു.. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി; സന്തോഷ വാർത്ത പുറത്തുവിട്ട് പൃഥ്വിരാജ്
നടനായും നിർമ്മാതാവായും, സംവിധായകനായും, ഗായകനായും മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത വ്യക്തിയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം...
Latest News
- ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ!, ലാലേട്ടനൊക്കെ പറയുന്നത് ഫുള്‍ പൊട്ടത്തരം; ഫിറോസ് ഖാന് April 27, 2024
- നായകനും വില്ലനുമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തുന്നു!!; പുതിയ വിവരങ്ങള്‍ ഇങ്ങനെ April 27, 2024
- ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്; ജയിലര്‍ 2 വിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെല്‍സല്‍ ദിലീപ്കുമാര് April 27, 2024
- കാസര്‍കോഡ് റോഡരികിലൂടെ നാട്ടുകാരോട് കുശലം പറഞ്ഞ് നടന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ April 27, 2024
- അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ആ വമ്പന്‍ സര്‍പ്രൈസ്; ആ സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു! April 27, 2024
- ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി നടി മീര നന്ദന്; വൈറലായി ചിത്രങ്ങള്‍! April 27, 2024
- പോലീസെത്തിയിട്ടും രക്ഷയില്ല അതിരു കടന്ന ആവേശം; ‘അപ്പടി പോട്’നൊപ്പം ചുവട്വെച്ച് ആരാധകര്‍; ലണ്ടനില്‍ ഗില്ലിയുടെ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്റര്‍ അധികൃതര്‍ April 27, 2024
- ഇതുപോലെ ഒരു പിന്‍ഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു, നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് കാമറ സൂം ചെയ്യുന്നതിനെതിരെ നടി നോറ ഫത്തേഹി April 27, 2024
- അവന് പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു, ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില് വരും; നിഷ സാരംഗ് April 27, 2024
- ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന് April 27, 2024