എന്നെ ലൈവിൽ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം, ആരൊക്കെയാണ് കാ മഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം; ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
2024ൽ റിലീസായ ആടുജീവിതത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നൽകും, ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല; ജൂഡ് ആന്റണി ജോസഫ്
നടനായും സംവിധായകനായും പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറചത്തെത്താറുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ 2024ൽ റിലീസായ...
പിറന്നാളിനോട് അനുബന്ധിച്ച് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ചിരഞ്ജീവി
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ സ്റ്റാർ ആണ് ചിരഞ്ജീവി. ഇന്ന് അദ്ദേഹം തന്റെ 69-ാം പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് നടൻ...
ഫാറ്റി ലിവർ ആയിരുന്നു ആദ്യം, പിന്നീട് അത് ഹൃദയാഘാതത്തിന് കാരണമായി, ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയിൽ; 31ാം വയസിൽ തനിക്ക് സംഭവിച്ചതിനെ കുറിച്ച് നടൻ മൊഹ്സിൻ ഖാൻ
ബോളിവുഡ് ടെലിവിഷൻ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് മൊഹ്സിൻ ഖാൻ. അടുത്തിടെ ഒരു മാദ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ തന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ച്...
വളരെ ഗൗരവമേറിയ ഒരു വിഷയത്തോട് പ്രതികരിക്കേണ്ട രീതിയിലായിരുന്നില്ല എന്റെ ശരീരഭാഷയെന്ന് വീഡിയോ വീണ്ടും കണ്ടപ്പോൾ തോന്നി; ക്ഷമ ചോദിച്ച് വിനയ് ഫോർട്ട്
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നിരുന്നാലും...
അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല, വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്; മലയാള സിനിമ അടിപൊളിയാണ്; വൈറലായി വിനയ് ഫോർട്ടിന്റെ പ്രതികരണം
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നിരുന്നാലും...
സൂപ്പർ സ്റ്റാർ എന്ന് സംബോധന ചെയ്ത് അവതാരക; ആ വിളി വേണ്ട, വേദിയിലേയ്ക്ക് കയറാൻ വിസമ്മതിച്ച് നടൻ ബൈജു സന്തോഷ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. താരത്തിന്റെ തനതായ തിരുവനന്തപുരം ഭാഷാ ശൈലിയ്ക്ക് ആരാധകർ ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ വേറിട്ട നിരവധി...
തിലകൻ ആദ്യം മുതലെ വിരൽ ചൂണ്ടുന്ന വ്യക്തി അഴിയെണ്ണും എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചല്ലോ, കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി; തിലകന്റെ സുഹൃത്ത്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. നടൻ തിലകൻ മുമ്പ് പറഞ്ഞ പല...
വിനയൻ ഇഷ്ടമില്ലാത്തവരെ ടാർഗറ്റ് ചെയ്യും, പത്രത്തിൽ പേരു വരാൻ ചെയ്യുന്നതാണ്; മലയാള സിനിമയിൽ അങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് കെബി ഗണേഷ് കുമാർ
കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 15 പേരടങ്ങുന്ന ഒരു...
അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല, അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ ചത്തുപോകും; അതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്ന് സുരേഷ് ഗോപി
സിനിമ തനിക്ക് പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും പറയുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അദ്ദേഹത്തെ ആദരിക്കാനായി കേരള ഫിലിം ചേംബർ...
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാംപെയ്നുമായി മമ്മൂട്ടി ഫാൻസ്
മലയാളികളുടെ സ്വന്തം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് രക്തദാന ക്യാംപെയ്ൻ ഒരുക്കി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന...
ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടിയ്ക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനും 20 ലക്ഷം രൂപ പിഴയിട്ട് കോടതി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രക്ഷിത് ഷെട്ടി. ഇപ്പോഴിതാ നടന് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. രക്ഷിത്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025