പൃഥ്വിരാജും തിലകന് ചേട്ടനും മാപ്പ് പറയാന്‍ തയാറാവാത്തതുകൊണ്ട് വിലക്ക് വന്നു… അത്ഭുത ദ്വീപ് പുറത്തിറങ്ങിയതോടെ സംഭവിച്ചത്, കൂട്ടത്തില്‍ ചേര്‍ന്ന് ആളാവാനും കാര്യം കാണാനും വേണ്ടി വാചകമടിക്കുന്നയാളല്ല പൃഥ്വിരാജ്; വിനയന്റെ വാക്കുകൾ വൈറൽ
വ്യത്യസ്തമായ സിനിമകളിലൂടെയായി ശ്രദ്ധ നേടി സംവിധായകനാണ് വിനയന്. ഒരുകാലത്ത് വിലക്കുകളെല്ലാം കൊണ്ട് പ്രമുഖ താരങ്ങളൊന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇന്ന്...
പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുന്നു; സന്തോഷ വാർത്തയുമായി നരേൻ
സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേൻ പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. അടുത്തിടെ ഇറങ്ങിയ...
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളിൽ എത്തുമ്പോൾ അവിടെ ഇടിച്ചുനിൽക്കും; അങ്ങനെ ഇന്നും ആ കഥാപാത്രം എന്നെ വേട്ടയാടുകയാണ്’; തുറന്ന് പറഞ്ഞ് സുധീർ കരമന !
വ്യത്യസ്ത വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് സുധീർ കരമന.ഇപ്പോഴിതാ സിനിമയ്ക്ക് ശേഷവും തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച്...
ജോലി സംബന്ധമായ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വളരെ കൂള്‍ ആയിരുന്നു മമ്മൂക്ക; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രീകരണാനുഭവത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് സുജിത്ത് വാസുദേവ്
പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടി നിലവിൽ ശ്രീലങ്കയിലാണുള്ളത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജിക്കുവേണ്ടിയുള്ള ചിത്രമാണിത്....
പരിചയപ്പെടാൻ മമ്മൂട്ടിയുടെ അടുത്തേക്ക് ചെന്നു, തന്നേപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാനല്ലെ നിന്നെ പരിചയപ്പെട്ടതെന്ന് താരം, പച്ചയായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് നടൻ ബാലാജി ശർമ്മ
മമ്മൂട്ടി കാരണം തനിക്ക് ലഭിച്ച അവസരങ്ങളെ പറ്റി തുറന്ന് പറഞ്ഞ് നടൻ ബാലാജി ശർമ്മ. ഒരാളെയും പെട്ടന്ന് മറക്കുന്ന ആളല്ല മമ്മൂട്ടിയെന്നാണ്...
എല്ലാ പുരോഗമനവാദികളും ഇന്ന് വായില്‍ പഴം തിരികും; ര്ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ…;ഹരീഷ് പേരടി പറയുന്നു!
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം...
ജഗതിക്ക് ഓണക്കോടി നൽകി നടൻ സുരേഷ് ഗോപി, ഏറെ നേരം ജഗതിക്കും വീട്ടുകാർക്കുമൊപ്പം ചിലവഴിച്ച ശേഷം മടക്കം
ജഗതിക്ക് ഓണക്കോടി നൽകി നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം ഓണക്കോടി സമ്മാനിച്ചത്. ഇതോടൊപ്പം രമേഷ് പുതിയമഠം എഴുതിയ...
മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാൻ ആ സെറ്റിൽ വെച്ച് ജോഷി സാര്‍ അടിച്ചു, സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് തനിക്ക് തല്ല് കിട്ടിയത്; വെളിപ്പെടുത്തി ഷമ്മി തിലകൻ
തിലകന്റെ മകൻ എന്ന ലേബലില്ലാതെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടനാണ് ഷമ്മി തിലകൻ. ഇപ്പോഴിതാ ഒരു തുറന്ന് പറച്ചിൽ...
കഥകൾ കേൾക്കുന്ന സമയത്ത് ഇരുവരും ഫോൺ എടുക്കാറില്ല, നടന്മാരുടെ വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്; പ്രൊഡക്ഷൻ കൺട്രോളറുടെ തുറന്ന് പറച്ചിൽ
നിവിൻ പോളിയും ഫഹദ് ഫാസിലിന്റെയും സിനിമയിലെ കാഴ്ചപ്പാടുകളെ പറ്റി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നു മലയാളത്തിൽ...
പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു ആ ബുക്ക് വായിക്കുന്നത് ; ഷൈൻ ടോം ചാക്കോ പറയുന്നു !
മലയാള സിനിമയിലെ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക്...
നടനെന്ന നിലയില്‍ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടന് സമ്മതിക്കില്ല, എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല ; മണികണ്ഠന് ആചാരി പറയുന്നു !
നാടക കലയിലൂടെ ചലച്ചിത്ര രംഗത്തെത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മണികണ്ഠന് ആചാരി.ഇപ്പോഴിതാ മലയാള സിനിമാ മേഖലയില്‍ നി്ന്ന് താന്‍...
ആടുജീവിതത്തിന്റെ തുടക്കത്തിൽ എന്റെ ഭാരം 98, അവസാനമായപ്പോഴേക്കും 67ആയി കുറഞ്ഞിരുന്നു..ഭാരം കുറച്ചപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായി, ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ എളുപ്പമല്ലെന്ന് പൃഥിരാജ്
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആടുജീവിതം’. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025