Connect with us

ജഗതിക്ക് ഓണക്കോടി നൽകി നടൻ സുരേഷ് ഗോപി, ഏറെ നേരം ജഗതിക്കും വീട്ടുകാർക്കുമൊപ്പം ചിലവഴിച്ച ശേഷം മടക്കം

Actor

ജഗതിക്ക് ഓണക്കോടി നൽകി നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം ഓണക്കോടി സമ്മാനിച്ചത്. ഇതോടൊപ്പം രമേഷ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു.

പുസ്തകത്തിലെ ചില പ്രധാന കാര്യങ്ങൾ ജഗതിയ്ക്ക് സുരേഷ് ഗോപി വിശദീകരിച്ചു കൊടുത്തു. ഏറെ നേരെ ജഗതിക്കും വീട്ടുകാർക്കുമൊപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

More in Actor

Trending

Recent

To Top