പ്രണയിനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി കാളിദാസ്, തമിഴ് സുന്ദരി താരപുത്രനെ റാഞ്ചി കൊണ്ട് പോയെന്ന് കമന്റുകൾ
സോഷ്യൽ മീഡിയയിയലൂടെ തന്റെ പ്രണയിനിയെ നടൻ കാളിദാസ് പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ പ്രണയിനി തരിണിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. ഇരുവരും കറുത്ത നിറത്തിലുള്ള...
ജീവിതം ആസ്വദിക്കുന്ന കൂടെ സ്വയം ആത്മപരിശോധനകള്‍ ചെയ്യുക, ജീവിതം ശാപമേല്‍ക്കാനുള്ളതല്ല എന്നു മനസിരുത്തുക; എയ്ഡ്സ് ദിനത്തില്‍ കണ്ണന് സാഗര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
എയ്ഡ്സ് ദിനത്തില്‍ നടൻ കണ്ണന് സാഗര്‍ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു ജീവിതം ആസ്വദിക്കുന്ന കൂടെ സ്വയം ആത്മപരിശോധനകള്‍ ചെയ്യുക,...
ചരിത്രം കുറിച്ച് റോബിൻ, കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്ത പുറത്ത്
ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ നിന്നും പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഈ ഷോ തന്റെ കരിയറിലെ ഏറ്റവും...
പുത്രന്റെ ഭാഗ്യം, നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും; കുറിപ്പുമായി ചന്ദുനാഥ്!
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. മാലിക് എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ ആണ് താരം എത്തിയത്....
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്! റിപ്പോർട്ടുകൾ ഇങ്ങനെ
മലയാള സിനിമയിൽ നടനായും സംവിധായകനായും നിർമ്മാതാവായും തിളങ്ങി നിൽക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അടുത്ത വര്‍ഷമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍...
അയാളുടെ വ്യക്തി ജീവിതത്തില്‍ എന്ത് സംഭവിയ്ക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല, സിനിമയിൽ എന്നെക്കാള്‍ നന്നായി ചെയ്തോ എന്ന് ചോദിച്ചാൽ എനിക്ക് നോ പറയാന്‍ പറ്റില്ല; ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ ചിത്രം ഷഫീഖിന്റെ സന്തോഷത്തിലെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. തന്റെ റിയല്‍ ലൈഫില്‍ പറഞ്ഞ ഹിറ്റ് ഡയലോഗുകള്‍...
എനിക്ക് ആ നടിയുമായി പ്രണയമുണ്ടായിരുന്നു… കരിയറില്‍ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞ് അവൾ പോയി, പിന്നീട് പലവിധ കാരണങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞു; തുറന്ന് പറഞ്ഞ് റഹ്മാൻ
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായിരുന്നു റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം മലയാളം...
ഒരിക്കലും അത് സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല, മോഹന്‍ലാല്‍ തന്നെ സഹോദരനെ പോലെയാണ് കാണുന്നതെന്ന് സര്‍ജാനോ ഖാലിദ്
ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സർജാനോ ഖാലിദ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് സർജാനോ പ്രത്യക്ഷപ്പെട്ടതെങ്കിലും...
തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്, പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം; അഭിനയത്തെ പുകഴ്ത്തി നടൻ ചിരഞ്ജീവി
തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന നടൻ ചിരഞ്ജീവിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക് ഇഷ്ടമാണ്....
സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ഇതാണ്, ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നു; മോഹന്‍ ജോസ്
മലയാള സിനിമയിൽ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് മോഹന്‍ ജോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു...
നടൻ ചിരഞ്ജീവിയ്ക്ക് ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം
ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം തെലുങ്കു നടൻ ചിരഞ്ജീവിയ്ക്ക്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം....
ചില ഭയങ്ങളെ മറികടക്കാന്‍ ശ്രമിച്ചു, എന്റെ മനസിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു; ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വീട്ടിലെത്തണമെന്ന് നടൻ ഹബ്ബാസ്
സർജറിയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ പ്രവേശിച്ച് നടൻ ഹബ്ബാസ്. ശസ്ത്രക്രിയക്ക് മുമ്പുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ആശുപത്രിയില്‍...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025