ധനുഷിനെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായകന്!
തമിഴ് യൂത്ത് സ്റ്റാര്‍ ധനുഷിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മീനാക്ഷിസുന്ദരം രാമസാമി വിശ്വന്തന്‍.സംവിധായകന്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ തമിഴ് സിനിമാലോകത്ത് നിറ സാന്നിധ്യമാണദ്ദേഹം....
ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30ല്‍ ഇടം നേടി സായ് പല്ലവി
പ്രേമം’ എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ താരമാണ് സായ് പല്ലവി. 2008ല്‍ തമിഴില്‍ ‘ധൂം ധാം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയത്. പിന്നീട് തമിഴ്,...
ഞങ്ങളുടെ ‘ദളപതി’ക്ക് മാത്രമെ ഇനി തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയു;മധുവരയിൽ വ്യാപകമായി പോസ്റ്ററുകൾ!
ദളപതി വിജയ് യോട് തമിഴ് നാടിനെ രക്ഷിക്കാൻ ആരാധകര്‍.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പോസ്റ്ററുകളാണ് മധുരയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പതിപ്പിച്ചിരിക്കുന്നത്.ഞങ്ങളുടെ...
വിവാഹം ഒക്കെ കഴിഞ്ഞതല്ലേ; ഇത് എന്റെ വക.. യോഗി ബാബുവിന് ധനുഷിൻറെ സമ്മാനം
കഴിഞ്ഞ ദിവസമായിരുന്നു തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായത്. മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം....
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണം.. ആദായ നികുതി വകുപ്പിന് വിജയ് കത്ത് നല്കി!
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടി തമിഴ് സൂപ്പർ താരം വിജയ്. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി...
നടൻ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്!
നടൻ രജനികാന്ത് ഏപ്രിൽ മുതൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രജനി മക്കൾ...
സമന്‍സ് അയച്ചില്ല, ഹാജരാകാമെന്ന് പറഞ്ഞിട്ട് അനുവദിച്ചില്ല;വിജയ്യെ കൊണ്ടുപോയത് സിനിമ സ്റ്റൈലിൽ!
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആരാധകർ ഒന്നടങ്കം പ്രതിയകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.സമന്‍സ്...
തമിഴ് നടന് യോഗി ബാബു വിവാഹിതനായി
തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും...
രജനിയുടെ 168-ാമത്തെ ചിത്രത്തിൽ നായികയായി വീണ്ടും നയൻതാര
രജനികാന്തിന്റെ 168-ാം ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ദര്‍ബാറിന് പിന്നാലെയാണ് വീണ്ടും രജനികാന്തിന്റെ നായികയായി നയൻതാര എത്തുന്നത് സംവിധായകന്...
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിൽ ഹാപ്പിഡേയ്സിലെ ‘രാജേ’ വിവാഹിതനാകുന്നു
പ്രേക്ഷകരുടെ ഇഷ്ട താരമാണ് രാജേഷ്. പ്രതേകിച്ച് യുവാക്കളുടെ. തെലുങ്കു ചിത്രം ഹാപ്പി ഡേയ്സിലെ രാജേഷിനെ മലയാളികളും മറുന്നു കാണില്ല. ടീച്ചറെ പ്രണയിച്ച്...
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; മുൻ ബിഗ് ബോസ് താരത്തിനെതിരെ നടി!
വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്.ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് ഷോയിലെ ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറതുവരുന്നത്.വിവാഹനിശ്ചയം വരെ...
എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്;സൂര്യയോട് പലരും ചോദിക്കുന്ന ചോദ്യം!
തമിഴ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂര്യ ഹീറോ തനനെയാണ്. സിനിമയോടൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവർത്തിക്കാറുണ്ട്. സൂര്യയ്ക്ക് ഒപ്പം തന്നെ സഹോദരൻ...
Latest News
- ശ്രുതിയെ കൊല്ലാൻ ശ്രമം; അഞ്ജലിയുടെ നീക്കത്തിൽ ഞെട്ടി ശ്യാം; അവസാനം അത് സംഭവിച്ചു!! July 3, 2025
- അ-ഗ്നി പർവതം കയറി, ആകാശം തൊട്ടു, എന്റെ കംഫോർട്ട് സോണിന്റെ അറ്റം കണ്ടു; വൈറലായി കല്യാണിയുടെ പോസ്റ്റ് July 3, 2025
- നടി ആക്രമിക്കപ്പെട്ട സംഭവം; 1700-ലേറെ രേഖകളും 261 സാക്ഷികളെയും വിസ്തരിച്ചു, ഈ മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും July 3, 2025
- ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു; പുതിയ വ്ലോഗിൽ ദിയ കൃഷ്ണ July 3, 2025
- ഷൂട്ടിന് ഇടയിലും കണ്ണിന് വേദനയും കണ്ണിൽ നിന്ന് വെളളവും വന്നിരുന്നു, പിറ്റേന്ന് രാവിലെ വരെയും അദ്ദേഹത്തിന് വേദനയുണ്ടായിരുന്നു; മോഹൻലാലിന്റെ സുഹൃത്ത് സനിൽ കുമാർ July 3, 2025
- കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാനും സാധിക്കില്ല; വീണ്ടും ശ്രദ്ധയായി ദിലീപിന്റെ വാക്കുകൾ July 3, 2025
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025