നടന് അജിത്തിന്റെ പിതാവ് അന്തരിച്ചു
നടന് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന് അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് പുറത്ത് വരുന്ന...
എല്ലാവരെയും കാണുന്നത് വലിയ ആദരവോടെ; ‘ലിയോ’യുടെ ക്ര്യൂവിന് നന്ദി പറഞ്ഞ് ലോകേഷ്; വൈറലായി വീഡിയോ
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
കൊച്ചിയിലെത്തി രജനികാന്ത്; ഇനി ജയിലറിന്റെ ചിത്രീകരണം കേരളത്തില്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി നടന് രജനികാന്ത്. തന്റെ പുതിയ ചിത്രമായ ‘ജയിലറി’ന്റെ ചിത്രീകരണത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വന്‍...
32 വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത; വീണ്ടും വൈറല്‍
നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത.് അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1991ല്‍...
പൊന്നിയിന്‍ സെല്വന് 2വില്‍ വിജയ് യേശുദാസും; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിന്‍ സെല്വന്2. ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള...
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടിലെ ജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍; നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍, മുപ്പത് ഗ്രാം വജ്രാഭരണങ്ങള്‍, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുത്തു
രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയ കേസില്‍ െ്രെഡവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. വീട്ടിലെ...
ഒന്നന്വേഷിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു; ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് സിമ്പു
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് ചിമ്പു. സോഷ്യല്‍ മീഡിയിയല്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
തിയേറ്ററില്‍ ആളില്ല; ജയം രവിയുടെ ‘അഖിലന്’ ഒടിടിയിലേയ്ക്ക്!!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയംരവി. നടന്റെ പുതിയ ചിത്രമായ ‘അഗിലന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ആണ്...
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു’.., ധനുഷും മീനയും വിവാഹിതരാകുന്നു; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. കഴിഞ്ഞ വര്‍ഷമായിരുന്നു ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ...
ലെജന്ഡിലേയ്ക്ക് ആദ്യം സമീപിച്ചിരുന്നത് നയന്‍താരയെ; വെളിപ്പെടുത്തലുമായി സംവിധായകന്
ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്റെ സിനിമാ അരങ്ങേറ്റ ചിത്രമായിരുന്നു ലെജന്‍ഡ്. വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ...
ധനുഷില്‍ നിന്നും വിവാഹമോചനം തേടി ഐശ്വര്യ കോടതിയില്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധനുഷ്. അടുത്തിടെയായിരുന്നു ധനുഷും ഭാര്യ ഐശ്യര്യ രജനികാന്തും വേര്പിരിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. ഇരുവരും സോഷ്യല്‍...
ബന്ധു വിഷം കലര്‍ത്തിയ ബിയര്‍ തന്നു, വീടിന് മുന്നില്‍ കൂടോത്രം ചെയ്തു; തന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാനുള്ള കാരണം!; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന് പൊന്നമ്പലം
നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായി സിനിമയില്‍ വന്ന പൊന്നമ്പലം പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ...
Latest News
- എനിക്ക് തുറന്നു പറച്ചിലുകൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഒരു പക്ഷെ, എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും എങ്ങനെ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയാത്തതാവാം; മഞ്ജു വാര്യർ July 4, 2025
- ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു, എന്നാൽ അദ്ദേഹം മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു; ആലപ്പി അഷ്റഫ് July 4, 2025
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025