ഇസ്രയേല്‍-പലസ്തീന് യുദ്ധം; ഷൂട്ടിംഗ് നിഷേധിച്ച് സര്‍ക്കാര്‍, അജിത്ത് ചിത്രം പാതിവഴിയില്‍
മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണം നിര്‍ത്തിവെച്ച് അണിയറപ്രവര്‍ത്തകര്‍. ഇസ്രയേല്‍-പലസ്തീന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്...
‘ലിയോ’യുടെ റിലീസിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിഡയ് ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് എത്തുന്നതിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തിയിരിക്കുകയാണ് സംവിധായകന് ലോകേഷ്...
പണിയെടുത്തതിന് പണം കിട്ടിയില്ല; പരാതിയുമായി ലിയോയിലെ നര്‍ത്തകര്‍
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് തീയതി അടുത്തുവരുമ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ പൈസകിട്ടിയില്ല എന്ന...
ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചില പ്രധാന മാറ്റങ്ങളോടെ മാത്രമേ ‘ലിയോ’ റിലീസ് ചെയ്യാന്‍ പാടുള്ളൂ...
‘നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു,’ നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ; കുറിപ്പുമായി വിജയ് ആന്റണിയുടെ ഭാര്യ
നിരവധി ആരാധകരുള്ള താരമാണ് വിജയ് ആന്റണി. ജീവിതത്തില്‍ ഒട്ടേറെ വിജയ പരാജയങ്ങള്‍ കണ്ടും അനുഭവിച്ചുമാണ് അദ്ദേഹം ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ ഒരു...
അടുത്ത ചിത്രത്തിന്റെ ലക്ഷ്യം 3000 കോടി; ഷാരൂഖ് ഖാന് വിജയ് മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അറ്റലീ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അറ്റലീ. കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് ‘ജവാന്’ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകന് അറ്റ്ലിയ്ക്ക് ലഭിച്ചത്....
പ്രധാന നടിയെ മാറ്റി, പിന്നാലെ വില്ലനും മാറി; എങ്ങുമെത്താതെ അജിത്ത് ചിത്രം ‘വിഡാമുയര്‍ച്ചി’
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. അജിത്ത് നായകനാകുന്ന ‘വിഡാമുയര്‍ച്ചി’ എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് നാളുകള്‍ ഏറെയായി....
ജൂനിയര്‍ ഡാന്‍സര്‍മാര്‍ക്ക് പ്രതിഫലം നല്‍കിയില്ല; സെറ്റ് പൊളിച്ച് വിറ്റ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കി, ആ പൈസ എവിടെയെന്ന് സോഷ്യല്‍ മീഡിയ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. റിലീസ് ദിവസത്തോട് അടുക്കുന്നതോടെ വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വിജയ്-ലോകേഷ് കനകരാജ്...
ഷൂട്ടിംഗിനിടെ കാരവാനില്‍ കയറ്റാമോ എന്ന ആഗ്രഹവുമായി കുട്ടികള്‍, ആഗ്രഹം പൂര്‍ത്തീകരിച്ച് നടന് സൂരി
അത്യാഡംബര സൗകര്യങ്ങളുള്ള കാരവാന് എന്നും സാധാരണക്കാര്‍ക്ക് ഒരു കൗതുകമാണ്. വണ്ടി കാണുമ്പോള്‍ തന്നെ അദ്ഭുതമായിരിക്കും. ഇതിന്റെ അകത്തൊന്ന് കയറിനോക്കണമെന്ന് ആഗ്രഹിക്കാത്തവരും കുറവാണ്....
‘വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്’?; ലിയോയുടെ ട്രെയിലറിനെതിരെ രംഗത്തെത്തി വനിതാ നേതാവ്
തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. വലിയ സര്‍െ്രെപസ് ആകും ലോകേഷ്...
കോവളം ബീച്ചില്‍ ഷോര്‍ട്ട്സ് ഇട്ട് മാസ് ലുക്കില്‍ ‘തലൈവര്‍’; ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍; സത്യാവസ്ഥ!
കഴിഞ്ഞ ദിവസമായിരുന്നു തന്റെ പുതിയ ചിത്രമായ ‘തലൈവര്‍ 170’ എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. ഇപ്പോഴിതാ...
അതിരുകടന്ന ആവേശം; ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച രോഹിണി തിയേറ്ററിന് കനത്ത നാശനഷ്ടം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ,് കനമകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്....
Latest News
- എനിക്ക് തുറന്നു പറച്ചിലുകൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഒരു പക്ഷെ, എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും എങ്ങനെ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയാത്തതാവാം; മഞ്ജു വാര്യർ July 4, 2025
- ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു, എന്നാൽ അദ്ദേഹം മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു; ആലപ്പി അഷ്റഫ് July 4, 2025
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025