ചരിത്രം വഴിമാറുകയാണ് ! മമ്മൂട്ടിക്ക് പിന്നാലെ രജനീകാന്തിന് ട്രാൻസ് ജൻഡർ നായിക!
രജനികാന്തും എ ആര് മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം ‘ദര്‍ബാറി’ല്‍ ട്രാന്‍സ്ജെന്‍ഡര്‍ നടിയും. വിജയ് സേതുപതി നായകനായ ‘ധര്‍മദുരൈ’യില്‍ അഭിനയിച്ച...
അമല പോളിന്റെ ‘അമ്മ’യുടെ നമ്പറിലേക്ക് ഞരമ്പു രോഗികളുടെ ഫോണ്‍ കോളുകൾ ; മുട്ടൻ പണി നൽകി ആർ ജെയും അണിയറ പ്രവർത്തകരും ; കയ്യടിച്ച് പ്രേക്ഷകർ
കഴിഞ്ഞ ദിവസമാണ് അമല പോൾ നായികയായി അഭിനയിക്കുന്ന ആടൈ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. നൊടിയിടയിലാണ് ടീസർ വൈറലായിമാറിയത്. അതിലാകട്ടെ അമല...
നാല് വശത്തുനിന്നും നോക്കിയാലും കടൽ ! മാർക്കറ്റ് വിലയിലും ഇരട്ടി നൽകി തമന്ന സ്വന്തമാക്കിയ ഫ്ലാറ്റിനു പ്രത്യേകതകൾ ഏറെ !
ഇടക്ക് സിനിമയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ബാഹുബലിയോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ് തമന്നക്ക് . ഇതോടെ വരുമാനവും കുത്തനെ ഉയർന്നു. ഇപ്പോൾ...
ഇത് ദൗർഭാഗ്യകരം ; ഇങ്ങനെ സംഭവിക്കരുതായിരുന്നു ; വോട്ട് ചെയ്യാൻ പറ്റാത്തതിന്റെ വിഷമത്തിൽസൂപ്പർ സ്റ്റാർ രജിനി കാന്ത്
നിലവില്‍ ഞാന്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലാണ്. ഇന്നലെ വൈകുന്നേരം 6.45ന് മാത്രമാണ് നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പോസ്റ്റല്‍ വോട്ട് എനിക്ക്...
നാല്പത്തിനാലിലേക്ക് കടന്ന് ഇളയ ദളപതി ! ഉയർച്ചകൾ മാത്രം നിറഞ്ഞ ജീവിതമിങ്ങനെ ..
ഇന്ന് തമിഴകം ഇളയദളപതിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് . തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവെന്നാണ് പിറന്നാൾ ദിനത്തിൽ നടൻ ഉണ്ണി...
കാത്തിരിപ്പിന് വിരാമം !’ദളപതി 63’യുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്ത് വിടും..
വിജയ്യുടെ അറുപത്തി മൂന്നാമത് ചിത്രമാണ് ‘ദളപതി 63’. ‘തെരി’ എന്ന ചിത്രത്തിന് ശേഷം അറ്റ്ലി കുമാറും വിജയ്യും ഒന്നിക്കുന്ന ചിത്രത്തിന് താത്കാലികമായി...
അച്ഛന്റെ പാത പിന്തുടര്ന്ന് മകന്റെ യാത്ര ; തമിഴ് പോപ്പുമായി എആര്‍ റഹ്മാന്റെ മകന് എ ആർ അമീൻ
ലോകമെമ്ബാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്. റഹ്മാന് ഈണമിട്ട എല്ലാ പാട്ടുകളും സംഗീത പ്രേമികള്‍ നെഞ്ചേറ്റിയവയാണ്. ഇപ്പോഴിതാ റഹ്മാന്റെ പാത...
രണ്ടു ദിവസം കൊണ്ട് 5 മില്യൺ കാഴ്ചക്കാരെ നേടി അമലാ പോളിന്റെ എ സർട്ടിഫിക്കറ്റ് ചിത്രം ‘ആടൈ’!
യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് അമല പോൾ ചിത്രം ആടൈയുടെ ടീസർ . യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രത്തിന്റെ ടീസർ...
ഇരുണ്ട നിറംകൊണ്ടു കാര്യം നടക്കില്ലെന്നു സംവിധായകർ -നടൻറെ മകളായിട്ടും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞു നടി കീർത്തി പാണ്ഡ്യൻ
നായികയ്ക്ക് സൗന്ദര്യം വേണം! സംവിധായകന്മാരില് നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിരിക്കുകയാണ് നടി കീർത്തി പാണ്ഡ്യന് .ശ്രദ്ധയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പാണ്ഡ്യൻറെ...
നാഗ ചൈതന്യയെ വിവാഹം കഴിച്ചതോടെ എന്റെ അവസരങ്ങൾ കുറഞ്ഞു – സാമന്ത
2017 ലാണ് നാഗ ചൈതന്യ സാമന്തയെ വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിനു ഒടുവിലാണ് സാമന്ത നാഗ ചൈതന്യയെ വിവാഹം ചെയ്തത്...
എന്തൊരു ചങ്കൂറ്റമെടാ ഇത് ! സൗത്ത് ഇന്ത്യൻ കണ്ട ഏറ്റവും ബോൾഡ് ആയ നടി ; അമലയ്ക്ക് ട്രോൾ മഴ വിതറി ട്രോളന്മാർ
തെന്നിന്ത്യയിലെ തന്നെ മുൻ നിര നടിമാരിലൊരാളാണ് മലയാളിയായ അമല പോൾ . മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴ് സിനിമയിലൂടെയാണ് അമല...
അർദ്ധനഗ്നയായി അമല പോൾ ! എ സർട്ടിഫിക്കറ്റ് നേടിയ ആടൈ ടീസർ എത്തി !
അമല പോൾ നായികയാകുന്ന ആടൈ ടീസർ എത്തി. ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.അമല പോളിന്റെ...