ജന്മദിനത്തിൽ ആരാധകർക്ക് മുന്നറിയിപ്പുമായി അജിത്ത്
രാജ്യം ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് തല അജിത്ത്. ട്വിറ്ററിലൂടെ താരത്തിന്റെ വക്താക്കളായ...
‘ജ്യോതികയുടെ വിവാദ പ്രസംഗത്തെ പിന്തുണച്ച് വിജയ് സേതുപതി’; വ്യാജ വാർത്തയ്ക്ക് എതിരെ പ്രതികരണവുമായി താരം
ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്ന് ജ്യോതിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്ന് പിന്നാലെ താരത്തിന്റെ...
സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യാൻ സമ്മതിക്കില്ല…… ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തും
ജ്യോതികയുടെ പുതിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്ററില്‍...
രജനീകാന്തിന്റെയും വിജയ്യുടെയും ആരാധകര്‍ തമ്മിൽ തർക്കം; യുവാവ് കൊല്ലപ്പെട്ടു
കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ് താരങ്ങളായ രജനീകാന്തിന്റെയും വിജയ്യുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ വിജയ് ആരാധകനായ...
ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും തയ്യാർ; പക്ഷെ ഒരു നിബന്ധന; തൃഷ പറയുന്നു
ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും താൻ തായ്യാറാണെന്ന് നടി തൃഷ. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെയ്ക്കുന്നു. 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം...
ആവേശം അടക്കാനാകാതെ ആരാധകർ… കുട്ടിദളപതി സിനിമയിലേക്ക്…
പുലിക്കുട്ടിക്ക് പൂച്ചക്കുഞ്ഞ് പിറക്കുമോ….എന്ന വാക്കുകൾ അന്വര്ഥമാക്കിക്കൊണ്ട് ഇതാ ആരാധകർ കാത്തിരുന്ന വാർത്ത. കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട തമിഴ് സൂപ്പർതാരം വിജയുടെ വില്ലനായി...
നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി രജനികാന്ത്
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ സിനിമയിലെ ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സിനിമ മേഖലയിൽ നിന്ന് നിരവധി...
മകൻ കാനഡയിൽ; വിജയ്ക്ക് ആശ്വാസവാക്കുകളുമായി അജിത്ത്
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ മേഖല നിശ്ചലമാണ്. നടൻ വിജയ് ഭാര്യ സംഗീതയ്ക്കും മകള്‍ ദിവ്യയ്ക്കുമൊപ്പം ചെന്നെെയിലെ വീട്ടിലാണ് താമസം. മകൻ...
കാത്തിരിപ്പുകൾക്ക് വിരാമം; വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ദളപതി വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. വിജയുടെ ജന്മദിനമായ ജൂണ്‍ 22-ന് ചിത്രം റിലീസ്...
കൊറോണയെ ജയിക്കാം… ഗാനം ആലപിച്ച് വടിവേലു
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. അനാവശ്യമായി റോഡിലിറങ്ങുന്നവരോട് കൈകൂപ്പി ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി എത്തിയതിന് പിന്നാലെ കൊറോണ ഗാനം ആലപിച്ച് വടിവേലു കൊറോണ...
വിശ്വാസം നഷ്ട്ടപെട്ടതിനാൽ ആ പ്രണയം ഉപേക്ഷിച്ചു ; നയതാര പറയുന്നു
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. താരം തന്റെ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലുകളെക്കുറിച്ചും തുറന്നു പറയുകയാണ്. സംവിധായകന് വിഗ്നേഷ് ശിവയുമായുള്ള പ്രണയത്തിലാണെന്ന വാര്‍ത്തകള്‍...
മകന് ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു! തുറന്ന് പറഞ്ഞ് താരം
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിക്രം. ആദ്യനാളുകളിൽ തമിഴിൽനേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു സിനിമാജീവിതത്തിലേക്കുള്ള വിക്രമിന്റെ തുടക്കം. അച്ഛനെപ്പോലെ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024