ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കൂറില്‍ വിറ്റത് 4000 ടിക്കറ്റുകള്‍; റിലീസിന് മുന്നേ കേരളത്തില്‍ തരംഗമായി ലിയോ
വിജയ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ...
‘റോളെക്സിനെ പറ്റി വിജയ് സാര്‍ എടുത്തുപറഞ്ഞിരുന്നു. ആ ലുക്കും അതുപോലെ ആ കഥാപാത്രത്തെ സൂര്യ കൈകാര്യം ചെയ്ത വിധവും ഗംഭീരമായിരുന്നു എന്നാണ് വിജയ് സാര്‍ പറഞ്ഞത്’ ; ലോകേഷ് കനകരാജ്
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും കഥ പറയുന്ന രീതികൊണ്ടും...
കേരളമെങ്ങും ലിയോ തരംഗം; ബുക്കിംഗ് ആരംഭിച്ചു, പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ െേറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ലിയോ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വിജയ്...
അജിത്തിനെ സംവിധായകന് ഹോട്ടമുറിയില്‍ വെച്ച് തല്ലി, അപമാനം കൊണ്ട് 20 ദിവസം നടന് ആരോടും മിണ്ടിയില്ല; ചെയ്യാറു ബാലു
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കില്ല, രണ്ടുപേര്‍ക്കും മറ്റൊരു വിവാഹം കഴിക്കാന്‍ താല്പര്യം തോന്നുന്നത് വരെ ഡിവോഴ്സ് ഫയല്‍ ചെയ്യില്ല; റിപ്പോര്‍ട്ട് ഇങ്ങനെ
നീണ്ട പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും...
ആദ്യം ലഭിച്ച പ്രതിഫലം വെറും 500 രൂപ, ഇന്ന് ഒരു ചിത്രത്തിന് തൃഷ വാങ്ങുന്ന പ്രതിഫലം എത്രയെന്നോ!
തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്,...
ഇസ്രയേല്‍-പലസ്തീന് യുദ്ധം; ഷൂട്ടിംഗ് നിഷേധിച്ച് സര്‍ക്കാര്‍, അജിത്ത് ചിത്രം പാതിവഴിയില്‍
മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണം നിര്‍ത്തിവെച്ച് അണിയറപ്രവര്‍ത്തകര്‍. ഇസ്രയേല്‍-പലസ്തീന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്...
‘ലിയോ’യുടെ റിലീസിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിഡയ് ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് എത്തുന്നതിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തിയിരിക്കുകയാണ് സംവിധായകന് ലോകേഷ്...
പണിയെടുത്തതിന് പണം കിട്ടിയില്ല; പരാതിയുമായി ലിയോയിലെ നര്‍ത്തകര്‍
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് തീയതി അടുത്തുവരുമ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ പൈസകിട്ടിയില്ല എന്ന...
ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചില പ്രധാന മാറ്റങ്ങളോടെ മാത്രമേ ‘ലിയോ’ റിലീസ് ചെയ്യാന്‍ പാടുള്ളൂ...
‘നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു,’ നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ; കുറിപ്പുമായി വിജയ് ആന്റണിയുടെ ഭാര്യ
നിരവധി ആരാധകരുള്ള താരമാണ് വിജയ് ആന്റണി. ജീവിതത്തില്‍ ഒട്ടേറെ വിജയ പരാജയങ്ങള്‍ കണ്ടും അനുഭവിച്ചുമാണ് അദ്ദേഹം ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ ഒരു...
അടുത്ത ചിത്രത്തിന്റെ ലക്ഷ്യം 3000 കോടി; ഷാരൂഖ് ഖാന് വിജയ് മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അറ്റലീ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അറ്റലീ. കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് ‘ജവാന്’ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകന് അറ്റ്ലിയ്ക്ക് ലഭിച്ചത്....
Latest News
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025
- പോ ക്സോ കേസ് പ്രതിയായ മുകേഷ് എം നായർ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവം; പ്രധാനാധ്യാപകന് സസ്പെൻഷൻ June 10, 2025
- ഷൈൻ ടോം ചാക്കോയെ ശസ്ത്രക്രിയക്ക് വിധേയനാക്കും June 10, 2025
- ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചെത്തുന്നു; റീ റിലീസ് കാത്ത് ആരാധകർ June 10, 2025
- എന്റെ ഒരുപാട് വരികൾ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും എന്റെ അനുമതി വാങ്ങിയിട്ടില്ല; വൈരമുത്തു June 10, 2025
- സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു June 10, 2025
- തമ്പിയെ അടപടലം പൂട്ടി ജാനകിയും നിരഞ്ജനയും; ഇനി ജയിലേയ്ക്ക്; അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! June 10, 2025
- ‘ഉദയനാണ് താരം’ എത്തുന്നു; റീ റിലീസ് വിവരങ്ങൾ പുറത്ത് June 10, 2025
- ‘ടീ വിത്ത് ടി’; ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങി തരിണി June 10, 2025