കതിർ ആദ്യമായി മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു!
‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് കതിർ. മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
ഇത്തവണയും നയൻതാര തന്നെ മുക്കുത്തി അമ്മൻ; ഔദ്യോഗിക പ്രഖ്യാപനം എത്തി
നിരവധി ആരാധകരുളള താരമാണ് നയൻതാര. തെന്നിന്ത്യയുടെ ലേഡിസൂപ്പർ സ്റ്റാർ. നടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം...
ഷൂട്ടിംങ് സെറ്റിൽ കീർത്തിക്കൊപ്പം പട്ടി! നയൻതാരയ്ക്കൊപ്പം മറ്റൊന്ന്..! നടിമാരുടെ തോന്നിവാസങ്ങൾ പുറത്ത്! നാണംകെട്ട് അവർ!
സിനിമ പോലെ തന്നെ നടി നടന്മാരുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ചില നായികമാരുടെ ഒരു വാർത്ത വെെറലാകുകയാണ്....
വെള്ള ഷർട്ടും ധോത്തിയും ധരിച്ച് തനി തമിഴ് ലുക്കിൽ സ്റ്റൈൽ മന്നൻ; അനന്ത് അംബാനി– രാധിക മെർച്ചന്റ് വിവാഹത്തിന് എത്തിയത് കുടുംബസമേതം
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇന്ത്യ കണ്ടിട്ടില്ലാത്ത വിധമാണ്...
ഞാൻ പത്താം ക്ലാസിൽ തോറ്റതാണ്, വീണ്ടും ശ്രമിച്ചു നോക്കി പക്ഷെ വീണ്ടും തോറ്റു. ചിലർക്ക് പഠിത്തം വരില്ല; കമൽ ഹാസന്റെ മകൾ
ഉലക നായകൻ കമൽ ഹാസന്റെ മകൾ എന്ന നിലയിലും നടിയെന്നും ശ്രുതി ഹാസന്റെ സഹോദരിയെന്ന നിലയിലും പ്രശസ്തയാണ് അക്ഷര ഹാസൻ. ഇപ്പോഴിതാ...
നടി അനുഷ്ക വിവാഹം കഴിക്കാത്തത് അപൂർവ രോഗമോ.?? സത്യാവസ്ഥ പുറത്ത്!!
നടി അനുഷ്ക ഷെട്ടി ഇന്ന് ഇന്ത്യ മൊത്തം അറിയുന്ന ഒരു പാന്‍ ഇന്ത്യന്‍ താരമാണ്. തെലുങ്ക് സിനിമയിലെ സാധാരണ നായികയില്‍ നിന്ന്...
നിർമാതാവ് പറയുന്നത് അന്യനേക്കാൾ വലിയ സിനിമ ചെയ്യാനാണ്; അന്യന്റെ ഹിന്ദി റീമേക്കിനെ കുറിച്ച് ശങ്കർ
ഇപ്പോഴും പ്രേക്ഷകർക്കേറെ ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ചിയാൻ വിക്രം നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘അന്യൻ’. രൺവീർ സിംഗിനെ നായകനാക്കി അപരിചിത് എന്ന...
‘ഗുണ’യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി, കാരണം!
കമൽ ഹാസൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ഗുണ. ഈ ചിത്രം വീണ്ടും റിലീസിന് തയ്യാറെടുക്കുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ...
ധനുഷിന്റെ രായന് എ സർട്ടിഫിക്കറ്റ്
സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രമാണ് രായൻ. ധനുഷ് വൻ മേക്കോവറിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന്...
സിനിമാ നടി, മുംബൈക്കാരി, തമിഴ് പോലും സംസാരിക്കാൻ അറിയില്ല; സൂര്യ-ജ്യോതിക വിവാഹത്തിന് ശിവകുമാർ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം!
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവർക്കും നിരവധി ആരാധകരുണ്ട്....
ഇന്ത്യൻ 2 തിയേറ്ററുകളിലോ ഒടിടി പ്ലാറ്റ്ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടയണം; ഹർജിയുമായി മധുര സ്വദേശി
തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ട് ദിവസം...
അജിത്തിന്റെ വിടാമുയർച്ചി ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക്; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
നിരവധി ആരാധകരുള്ള താരമാണ് അജിത്ത്. ആരാധകരുടെ സ്വന്തം തല. അദ്ദേഹത്തിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റേതായി...
Latest News
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025
- ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി; കാവ്യയുമായുള്ള വിവാഹ മോചന ശേഷം നിശാൽ ചന്ദ്ര പറഞ്ഞത്…വീണ്ടും വൈറലായി ആ വാക്കുകൾ June 30, 2025
- ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി; വൈറലായി വിസ്മയയുടെ പോസ്റ്റ് June 30, 2025
- നല്ല സിനിമകൾ ഉണ്ടാകട്ടെ നല്ല കഥാപാത്രങ്ങൾ വരട്ടെ; ദിലീപിന്റെ വൈകാരിക വീഡിയോ പങ്കുവെച്ച് മാധവ് June 30, 2025
- ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ June 30, 2025